മുത്തശ്ശിയും മുത്തശ്ശനും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സായി പല്ലവി!! ചിത്രങ്ങൾ കണ്ടു ആരാധകർ ഞെട്ടി!!

2015 അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരമായിരുന്നു സായിപല്ലവി. ഒരൊറ്റ ചിത്രത്തിലൂടെ ഒരു സിനിമാ ലോകം തന്നെ കീഴടക്കാൻ സായിപല്ലവി കഴിഞ്ഞു. പ്രേമം ഇറങ്ങിക്കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിക്കാൻ കഴിഞ്ഞു നായിക കൂടിയാണ് സായി പല്ലവി. അതിനുശേഷം തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു

ധനുഷ് സൂര്യ അടക്കം നിരവധി സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു. ചെയ്യുന്ന ചിത്രങ്ങളിലെല്ലാം തന്റെ കഥാപാത്രങ്ങൾക്ക് തനതായ ശൈലി കൊടുക്കാൻ എപ്പോഴും സായിപല്ലവി ശ്രദ്ധിക്കാറുണ്ട്. ഒരു അഭിനേതാവ് എന്നതിനപ്പുറം മികച്ച ഒരു ഡാൻസർ കൂടിയാണ് താരം തമിഴ് റിയാലിറ്റി ഷോകളിൽ താരം നേരത്തെ പങ്കെടുത്തിരുന്നു. താരത്തിന് സൗന്ദര്യവും തെളിമയും ആരാധകരെ എപ്പോഴും ആകർഷിക്കാറുണ്ട് സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത താരം വല്ലപ്പോഴും മാത്രമേ ചിത്രങ്ങൾ പങ്കുവയ്ക്കാനുള്ള എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ചർച്ചയാകുന്നത്

മുത്തശ്ശനും മുത്തശ്ശിക്കും ചിത്രങ്ങളാണ് താരം പങ്കുവയ്ക്കുന്നത് വളരെ വലുതാണ് എന്നാണ് താരം പറയുന്നത് എന്തായാലും കുടുംബത്തോടെ ഏറെ സ്നേഹമുള്ള നായികയെ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. മലയാളത്തിൽ ഫഹദ് ഫാസിലിനൊപ്പം അതിരൻ എന്ന ചിത്രത്തിലും ദുൽഖർ സൽമാനൊപ്പം കലി എന്ന ചിത്രത്തിലും സായിപല്ലവി അഭിനയിച്ചിരുന്നു ചെയ്യുന്ന കഥാപാത്രങ്ങളോട് നൂറു ശതമാനം നീതി പുലർത്താൻ കഴിയുന്ന ഒരു മികച്ച അഭിനേത്രിയാണ് സായി പല്ലവി.

MENU

Leave a Reply

Your email address will not be published. Required fields are marked *