അച്ഛനെ പോലെ തന്നെ ജൂനിയർ ചീരു !! കണ്ണീരോടെ മേഘ്ന പങ്കുവച്ച ചിത്രം ഏറ്റെടുത്ത് ആരാധകർ!!

വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നായികയായിരുന്നു മേഘ്നാരാജ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ ഒരു നടി കൂടിയാണ് മേഘ്‌ന. മേഘ്ന വിവാഹം

കഴിച്ചത് തെലുങ്ക് സൂപ്പർ താരമായ ചിരഞ്ജീവി സർജ യാണ്. തമിഴകത്തെ സൂപ്പർ നടനായ അർജുനിന്റെ മരുമകനാണ് ചിരഞ്ജീവി സർജ. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു ഏറെ സന്തോഷത്തിൽ ജീവിച്ചു കൊണ്ടിരിക്കുമ്പോഴാണ് മേഖല ഒരു കുഞ്ഞിനെ ഗർഭിണിയാകുന്നത് ആ സമയത്തായിരുന്നു ചിരഞ്ജീവി സർജ ക്ക് പെട്ടെന്നുണ്ടായ അസുഖം മൂലം മരണപ്പെടുന്നത് ഇത് മേഘ്ന രാജന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. തന്റെ കുഞ്ഞിന് അച്ഛന്റെ മുഖം പോലും കാണാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് വിഷമിച്ച് മേഘ്‌ന യുടെ മുഖം ഇന്നും എല്ലാവരും ഓർക്കുന്നു മലയാളികൾക്ക്

മേഘ്നരാജ് സ്വന്തം മകളെ പോലെ തന്നെയായിരുന്നു മേഘ്‌ന യുടെ ഈ വിഷമം എല്ലാവരുടെയും ഹൃദയത്തിലാണ് കേറിയത്. അതിനു ശേഷമാണ് താരം തന്നെ കുഞ്ഞിനെ പ്രസവിച്ചത് കുഞ്ഞിന്റെ മുഖം ചിരഞ്ജീവി സർജ ഇതേപോലെ തന്നെയാണ് എന്നാണ് ആരാധകർ എപ്പോഴും പറയുന്നത് ഇപ്പോൾ മേഘ്നരാജ് പങ്കുവെച്ച് ചില ചിത്രങ്ങളാണ് ആരാധകരുടെ കണ്ണു നയിക്കുന്നത് ചിരഞ്ജീവി സജിയുടെ കണ്ണും മുഖവും മുടിയും എല്ലാം അതുപോലെ എന്നാണ് താരം അതിൽ കുറിച്ചിരിക്കുന്നത് എന്റെ മകനെ കാണാതെ പോയത് ഇപ്പോഴും താരം സങ്കടത്തിലാണ് എന്നാൽ സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് താരമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

MENU

Leave a Reply

Your email address will not be published. Required fields are marked *