പൂനം ബജ്‌വയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു !!

2005-നു മോഡാട്ടി സിനിമ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് പൂനം ബജ്‌വ. തെലുങ്ക് ലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും താരം തുടങ്ങിയത് തെലുങ്ക് ലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും താരം തിളങ്ങിയത് തമിഴ്-മലയാളം ചിത്രങ്ങളിലായിരുന്നു. ജീവ നായകനായ കച്ചേരി ആരംഭം എന്ന ചിത്രമായിരുന്നു താരത്തിന് ഏറെ സൂപ്പർ ഹിറ്റായ ചിത്രത്തിലെ ഗാനങ്ങളെല്ലാം ആ കാലത്ത് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ് ഇപ്പോഴും

ചിത്രത്തിലെ ഗാനങ്ങൾ കേൾക്കുമ്പോൾ ആരാധകർക്ക് ഹരമാണ്. മോഹൻലാൽ ജയറാം ദിലീപ് എന്നിവർ നായകന്മാരായ ചൈന ടൗൺ എന്ന ചിത്രത്തിലൂടെയാണ് പൂനം ബജ്‌വ മലയാളത്തിലേക്ക് അരങ്ങേറിയത്. അതിനുശേഷം മമ്മൂട്ടി നായകനായ വെനീസിലെ വ്യാപാരി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി താരം എത്തി. പിന്നീട് ഒരു കൂട്ടം മലയാളചിത്രത്തിൽ താരം അഭിനയിച്ചു ഇപ്പോഴും തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുകയാണ് താനും മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ ആണ് താരം സിനിമകൾ ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താര തന്റെ ഗ്ലാമർ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാൻ

ഒരിക്കലും മറക്കാറില്ല പൂനം ബജ്‌വ. താരത്തിന് ഗ്ലാമർ ചിത്രങ്ങൾ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ എപ്പോഴും സ്വീകരിക്കുന്നത് ഇപ്പോൾ താരം പങ്കു വെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് ആരാധകരെ ഹരം കൊള്ളിക്കുന്നത്. താരത്തിനെ പുത്തൻ ചിത്രങ്ങൾക്ക് നിരവധി ലൈക്കുകളും കമന്റുകൾ ലഭിക്കുന്നുണ്ട്. എന്തായാലും താരത്തിനെ പുത്തൻ ചിത്രങ്ങൾ ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ

Leave a comment

Your email address will not be published.