ആ നൃത്തം പിന്നെ ഞാൻ ഇതുവരെ ചെയ്തിട്ടില്ല!! തുറന്നു പറഞ്ഞു ശോഭന!!

മലയാള സിനിമാ ലോകം കണ്ടതിൽ എക്കാലത്തെയും മികച്ച സിനിമാ നടിയാണ് ശോഭന. ഒരുപക്ഷേ ശോഭന ചെയ്തുവെച്ച വേഷങ്ങളൊന്നും വേറെ ആർക്കും ചെയ്തു തരാൻ പറ്റാത്ത അത്ര മനോഹരമാക്കാൻ ശോഭന എന്ന് നടിക്ക് കഴിഞ്ഞു. നൃത്തത്തെ സ്വന്തം ജീവൻ വായുവിനെ പോലെ കാണുന്ന താരം കൂടിയാണ് ശോഭന. ഇടയ്ക്കുവെച്ച് താരം സിനിമാ അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നു അതിനുശേഷം.

നൃത്തത്തിൽ മാത്രം തന്റെ ശ്രദ്ധകേന്ദ്രീകരിക്കുക ആയിരുന്നു താരം. ഇപ്പോൾ കുറച്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ സുരേഷ് ഗോപി യോടൊപ്പം താരം അഭിനയിച്ചിരുന്നു. ഇപ്പോൾ താരം തന്നെ ഒരു അഭിമുഖത്തിൽ ചില കാര്യങ്ങൾ തുറന്നു പറയുകയാണ്. അഭിനയജീവിതം നൃത്തത്തിനും നർത്തകി എന്ന നിലയിലും പ്രശക്തി എപ്പോഴെങ്കിലും ഗുണകരമായ എന്ന ചോദ്യത്തിനാണ് നടി എന്ന ലേബൽ നർത്തകി എന്ന രീതിയിൽ ഉയരാൻ ഒട്ടും കാരണമായിട്ടില്ല എന്ന താരം തുറന്നു

പറയുന്നത് ഒരുപാട് ആളുകൾ ഇന്നും എന്നെ ഓർക്കുന്ന ഒരു നൃത്ത ഗാനമാണ് മണിച്ചിത്രത്താഴിൽ ഉള്ളത്. എന്നാൽ ആ സിനിമയിൽ അത് അഭിനയിച്ചതിനു ശേഷം ഒരിക്കൽ പോലും ഞാന് ഗാനരംഗം പിന്നെ ചെയ്തിട്ടില്ല എന്നാണ് സത്യം. പല ഭാഷകളിലായി ആ ചിത്രം വീണ്ടും റീമേക്ക് ചെയ്തപ്പോൾ പോലും ശോഭന എന്ന നടിയെ റീപ്ലേസ് ചെയ്യാൻ ഒരു നടിക്കും ഇതുവരെയും ആയിട്ടില്ല. അതുകൊണ്ടുതന്നെ പറയാമെങ്കിൽ സിനിമ കണ്ടതിൽ വെച്ച് മികച്ച നടിയാണ് ശോഭന എന്ന്

MENU

Leave a Reply

Your email address will not be published. Required fields are marked *