മലയാളത്തിലെ രണ്ടു യുവതാരങ്ങളുടെ ഭാര്യമാരാണ് നസ്രിയയും അമൽ സൂഫിയ. മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാൻ ഭാര്യയാണ് അമാലു. ഫഹദ് ഫാസിലിന്റെ ഭാര്യയാണ് നസ്രിയ നസീം. ഇരുതാരങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അതുകൊണ്ടു തന്നെ ഇരുവരും പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം നിമിഷനേരംകൊണ്ട് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇരു ദമ്പതികളും കുടുംബമായി തന്നെ വളരെ സൗഹൃദത്തിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. ഇതു ദമ്പതികളും ഒന്നിക്കുന്ന ദിവസങ്ങളിൽ എല്ലാവരും ചേർന്ന് ചിത്രങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്

ഇപ്പോഴിതാ താരങ്ങൾ നേരിടുന്നത് ഒരു വലിയ തരത്തിലുള്ള വിമർശനങ്ങളാണ്, മതത്തിന്റെ യും ജാതിയുടെയും പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിടുകയാണ് ഇവർ താര ജോലികൾ പങ്കുവെച്ച് ചിത്രത്തിലാണ് വിമർശനങ്ങൾ ഉയർന്നിരിക്കുന്നത് ദുൽഖർ സൽമാനും ഭാര്യ അമാലും ഒപ്പം നിൽക്കുന്ന തന്റെയും നസ്രിയയും ചിത്രമാണ് ഫഹദ് മുൻപ് ആരാധകരുമായി പങ്കുവച്ചത് ഇപ്പോൾ ഈ ചിത്രത്തെ കുത്തിപ്പൊക്കി ആണ് ആളുകൾ വിമർശിക്കുന്നത്. ചിത്രം കണ്ടിട്ട് ചില കമന്റ് ചെയ്തതാണ് ഇങ്ങനെ

നന്നായിട്ടുണ്ട് പക്ഷേ ഒരു പോരായ്മ രണ്ടു സുന്ദരിമാരും തലമറച്ച ചെയ്യുന്നതെങ്കിൽ കൂടുതൽ നന്നായേനെ എന്നാണ് വരുന്നത് കമന്റ് ഇയാളുടെ കമന്റ് പിന്തുണച്ചും വിമർശിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട് സുന്ദരിമാർക്ക് ഉള്ള അരി വാങ്ങി കൊടുക്കുന്നത് നീയാണോ എന്നാണ് ചിലർ ചോദിക്കുന്നത് ഈ കമന്റുകൾ ഓട് ഒന്നും ഇതുവരെയും താരങ്ങൾ പ്രതികരിച്ചിട്ടില്ല എന്തായാലും സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചകൾ ആവുകയാണ് ഈ ചിത്രം