സാബു മോന് വേണ്ടി സംസാരിച് അഞ്ജലി അമീർ. തനിക്ക് അതൊക്കെ ചെയ്തു തന്നത് അദ്ദേഹമാണ്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാവുന്നത് ഒരു ട്രാൻസ്ജെൻഡർ യുവതിയെ സാബുമോൻ വിളിച്ച് അപമര്യാദയായി പെരുമാറി എന്ന് തുറന്നു പറച്ചിലാണ്. തന്നി രാത്രി മദ്യപിച്ച ശേഷം സാബുമോൻ വിളിച്ചു എന്നും മോശമായ രീതിയിൽ തന്നോട് സംസാരിച്ചു എന്നും ഒരു ട്രാൻസ്ജെൻഡർ യുവതി കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു അതിനു പിന്നാലെ സമൂഹത്തിലെ നിരവധി ആളുകളാണ് സാബുമോൻ എതിരെ രൂക്ഷ വിമർശനങ്ങളുമായി എത്തിയിരിക്കുന്നത്.

ഏതാനും നാളുകൾക്കു മുമ്പ് ക്ലബ് ഹൗസിൽ വെച്ച് ഒരു ചർച്ച ഉണ്ടായപ്പോൾ സാബു മോന്റെ സംസാരശൈലി ക്കെതിരെ ട്രാൻസ്ജെൻഡർ യുവതികൾ തന്നെ പോലീസിൽ പരാതികളുമായി എത്തിയിരുന്നു. തൊട്ടുപിന്നാലെ ഇവരിൽ ഒരാളുടെ തന്നെ അനുഭവം കൂടിയായപ്പോൾ കൂടുതൽ വിമർശനങ്ങൾ ഉയർന്നു എന്നാലിപ്പോൾ ട്രാൻസ്ജെൻഡറും നടിയും മോഡലുമായ അഞ്ജലി അമീർ ഇന്ത്യ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുൻ ബിഗ്ബോസ് താരം കൂടിയായ അഞ്ജലി അമീർ തന്റെ അനുഭവമാണ് തുറന്നുപറയുന്നത്.

സൂര്യ പങ്കെടുക്കുന്ന സമയത്ത് തനിക്ക് അസ്ഥി ഉറങ്ങുന്ന വേദനയുണ്ടായിരുന്നു സമയം പറയാതെ മനസ്സിലാക്കി തനിക്ക് വൈദ്യ സഹായം നൽകണമെന്ന് അധികൃതരെ അറിയിച്ചത് സാബുമോൻ ആയിരുന്നു. ട്രാൻസ്ഫോബിയ ആരോപിച്ച് എല്ലാവരും കുറ്റപ്പെടുത്തുന്ന സാബു മുന്നിൽ താൻ ഇതുവരെ അങ്ങനെ ഒരു പ്രവണത കണ്ടിട്ടില്ല. വേദനയിൽ തന്നെ ചേർത്തുപിടിച്ച് സാബുമോൻ സ്നേഹത്തിൽ ആത്മാർഥതയില്ലാതെ മറ്റൊന്നും താൻ കണ്ടിട്ടില്ല എന്നും അഞ്ജലി പറഞ്ഞു. ഒറ്റപ്പെടുത്തൽ ട്രാൻസ് സമൂഹത്തിൽ ഉണ്ടാകാൻ പാടില്ല എന്നും അഞ്ജലി അമിത ഓർമ്മിപ്പിച്ചു.

MENU

Comments are closed.