സൗന്ദര്യം വർധിക്കാൻ അനിഖ സുരേന്ദ്രൻ ചെയ്യുന്നത് എന്തൊക്കെയാണെന്ന് അറിയാമോ!!!

മോഹൻലാൽ നായകനായ ചോട്ടാമുംബൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമായിരുന്നു അനിഖ.പിന്നീട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലും അനിഖ സുരേന്ദ്രൻ അഭിനയിച്ചു . തമിഴിൽ നായകനായെത്തിയ എന്നെ അറിന്താൽ എന്ന ചിത്രത്തിലായിരുന്നു ചിത്രത്തിൽ കൃഷിയുടെയും അജിത്തിനെയും മകളായിരുന്നു താരം അഭിനയിച്ചത്

അജിത്ത് മായുള്ള താരത്തിന് കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം നയൻതാരയും മമ്മൂട്ടിയും ഒന്നിച്ച ഭാസ്കർ ദി റാസ്കൽ എന്ന ചിത്രത്തിലും താരം ഒരു പ്രധാന വേഷത്തിൽ എത്തി നയൻതാരയുടെ മകളായി എത്തിയ താരം പിന്നീട് നാനും റൗഡി താൻ എന്ന ചിത്രത്തിൽ നയൻതാരയുടെ ചെറുപ്പകാലത്തെ അവതരിപ്പിച്ചു. പിന്നീട് തമിഴിൽ നിരവധി ചിത്രങ്ങളിൽ തിളങ്ങിയ താരം അജിത്തിനൊപ്പം വിശ്വാസം എന്ന ചിത്രത്തിൽ അഭിനയിച്ചു അജിത്തിനെയും നയൻതാരയുടേയും മകളായാണ് ചിത്രത്തിൽ അഭിനയിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫോട്ടോഷൂട്ടുകൾ എല്ലാം എപ്പോഴും ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നാൽ സൗന്ദര്യരഹസ്യം എന്താണെന്നാണ് താരം ഇപ്പോൾ തുറന്നു പറയുന്നത് സൗന്ദര്യം

കൂടാൻ വേണ്ടി ഇലക്കറികളും ചീരയില കളും മുരിങ്ങയില കളും താലാട്ടും ഒക്കെയാണ് താരം കഴിക്കുന്നത് ഇതൊക്കെ സൗന്ദര്യ വർദ്ധനവിന് സഹായിക്കുമെന്ന് താരത്തിന് അമ്മയാണ് താരത്തോട് പറഞ്ഞത്. പാലിൽ ഹോർലിക്സ് ഇട്ടാണ് കുടിക്കുന്നത് കൂടാതെ മുട്ടയും തൈരും ബദാം ഒക്കെ കഴിക്കുമെന്ന് താരം പറയുന്നു കാർബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരപദാർത്ഥങ്ങൾ താരം കഴിവതും ഒഴിവാക്കുന്നതിനും രാത്രിയിൽ ചപ്പാത്തി അല്ലെങ്കിൽ ചെറുപയർ മുളപ്പിച്ചത് ആണ് കഴിക്കുന്നത് എന്നും താരം പറയുന്നു ദിവസവും മൂന്നു ലിറ്റർ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് ഇത് സൗന്ദര്യത്തിന് ഏറെ സഹായിക്കും എന്നും താരം തുറന്നു പറയുന്നു

MENU

Leave a Reply

Your email address will not be published. Required fields are marked *