മണിക്കുട്ടൻ ബിഗ്‌ബോസ് വിജയ് ആകാൻ യോഗ്യനല്ല. എന്റെ മനസ്സിലെ വിജയ് ഫിറോസ്.

ബിഗ് ബോസിന്റെ കട്ട ആരാധികയാണ് ഗായത്രി സുരേഷ്. ഓരോ ഘട്ടങ്ങളിലും താൻ ആരെയാണ് സപ്പോർട്ട് ചെയ്യുന്നത് എന്ന് താരം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ തന്നെ തുറന്നു പറഞ്ഞിരുന്നു. ബിഗ് ബോസ് സീസൺ ത്രീ യുടെ വിജയിയായി മണിക്കുട്ടനെ തിരഞ്ഞെടുത്തിരുന്നു ഇതിനെതിരെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. ഗായത്രിയുടെ അടുത്ത സുഹൃത്താണ് ഫിറോസ്. താരം ബിഗ് ബോസിൽ ഫിറോസിനെ ആണ് സപ്പോർട്ട് ചെയ്യുന്നത് എന്ന് മുൻപേ തന്നെ തുറന്നു പറഞ്ഞിരുന്നു.

ഇപ്പോഴിതാ ബിഗ് ബോസിന്റെ ഫിനാലെ കഴിഞ്ഞതിനുശേഷം ജന വിധിക്കെതിരെ പ്രേക്ഷകരോട് തന്റെ പ്രതികരണം രേഖപ്പെടുത്തി ഇരിക്കുകയാണ് സിനിമാതാരം.ജനവിധിയെ തെറ്റാണെന്ന് രീതിയിലുള്ള വാക്കുകളാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഗായത്രി സുരേഷ് കുറച്ചിരിക്കുന്നത്. പങ്കു വെച്ചിരിക്കുന്ന പോസ്റ്റിനെതിരെ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിൽ കുറെയേറെ വിമർശനങ്ങൾ നേരിട്ട് വ്യക്തിയാണ് കിടിലം ഫിറോസ്. എന്നാൽ ബിഗ് ബോസ് ഹൗസിൽ നിന്നും മൈൻഡ് റീഡർ ഓഫ് സീസൺ എന്ന അവാർഡ് മാത്രമാണ് താരത്തിന് ബിഗ് ബോസ് ഹൗസിൽ നിന്നും ലഭിച്ചത്.

എന്നാൽ അതല്ല ബിഗ് ബോസ് ഹൗസിലെ യഥാർത്ഥ വിജയ് ആകേണ്ടത് കിടിലൻ ഫിറോസ് ആയിരുന്നു എന്നാണ് ഗായത്രിയുടെ വാദം.നിങ്ങളാണ് ഇപ്പോഴത്തെ ബിഗ്ബോസിലെ വിജയ് എന്നാണ് താരം കുറിച്ചിരിക്കുന്നത്. ഭാരതത്തിന്റെ വാക്കുകളെ സപ്പോർട്ട് ചെയ്തുകൊണ്ട് ബിഗ് ബോസ് ഹൗസിലെ തന്നെ മത്സരാർത്ഥി ആയിരുന്ന മിഷേലും എത്തിയിട്ടുണ്ട്. ബിഗ് ബോസ് വിജയ് മണിക്കുട്ടനെ തിരഞ്ഞെടുത്തതിൽ തനിക്ക് ഒട്ടും യോജിപ്പില്ല എന്നും മിഷൻ ഡാനിയൽ പറഞ്ഞു. ഭാര്യ സുരേഷിന്റെ പോസ്റ്റിനു താഴെ നിരവധിപേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

MENU

Comments are closed.