യുവയുടെ പിറന്നാളിന് മൃദുല നൽകിയ സമ്മാനം കണ്ടോ? ഇതിന് ഇത്രയും വിലയോ?

ഇപ്പോൾ ആരാധകരുടെ ഏറ്റവും വലിയ ചർച്ചാ വിഷയമായ താര ദമ്പതികൾ യുവമൃതുല. ആറ്റുകാൽ അമ്മയെ സാക്ഷിയാക്കി ഏതാനും ആഴ്ചകൾക്ക് മുമ്പാണ് താരങ്ങൾ വിവാഹിതരായത്. ഏറെ നാളായി സീരിയൽ രംഗത്ത് സജീവമായ ഇരുവരും ജീവിതത്തിൽ ഒന്നാകാൻ തീരുമാനിച്ചപ്പോൾ അത് ആരാധകർക്ക് വലിയ ഒരു സമ്മാനം ആയിരുന്നു. താരങ്ങളുടെ വിവാഹവും വിവാഹ ശേഷമുള്ള വിശേഷങ്ങളും എന്നും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടേയും വിവാഹം.

വിവാഹ ശേഷം പുറത്തുവന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. നിരവധി സീരിയലുകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് മൃദുല മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന സീരിയലിലെ നായകനാണ് യുവ കൃഷ്ണ. ഇപ്പോൾ ഇരുവരും വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. കഴിഞ്ഞ ദിവസമാണ് യുവയുടെ പിറന്നാൾ അന്ന് മൃദുല നൽകിയ സമ്മാനം ആണ് സോഷ്യൽ മീഡിയയിൽ ആരാധകർക്ക് സന്തോഷം സമ്മാനിച്ചിരിക്കുന്നത്.

വിവാഹ ശേഷമുള്ള ആദ്യ പിറന്നാൾ ആയതു കൊണ്ട് തന്നെ യുവയ്ക്ക് മൃദുല എന്ത് സമ്മാനം ആയിരിക്കും നൽകുക എന്ന് കാത്തിരിക്കുകയായിരുന്നു ആരാധകർ. മൃദുല യുവയ്ക് നൽകിയത് ഫോസിൽ ബ്രാൻഡിന്റെ നീലയും കറുപ്പും ചേർന്ന ഡിസൈനിലുള്ള ഒരു വാച്ച് ആണ്. 122.34 ഡോളർ ആണ് ഇതിന്റെ വില അതായത് ഇന്ത്യൻ മണി പതിനായിരം രൂപയോളം വരും തുക. എന്തായാലും ആരാധകർക്ക് എല്ലാം വാച്ച് ഇഷ്ടപ്പെട്ടു കഴിഞ്ഞു കണ്ടാൽ ഒറ്റനോട്ടത്തിൽതന്നെ ഏവർക്കും ഇഷ്ടമാകുന്ന സ്റ്റൈലാണ് ഈ വാച്ച് ഉള്ളത്.

MENU

Comments are closed.