നസ്രിയയുടെ അടുത്ത സുഹൃത്തിന്റെ ചിത്രം പങ്കുവെച്ച് താരം!! ചിത്രങ്ങൾ വൈറൽ!!

മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു താരമാണ് നസ്രിയ നസീം. ബാലതാരമായി സിനിമയിൽ എത്തിയ താരമായിരുന്നു നസ്റിയ ആദ്യകാലങ്ങളിൽ താരം ടെലിവിഷൻ രംഗത്തായിരുന്നു തുടങ്ങിയിരുന്നത് പിന്നീട് ബ്ലെസി സംവിധാനം ചെയ്ത പളുങ്ക് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി താരം അഭിനയിച്ച പിന്നീട് ചുരുക്കം ചില ചിത്രങ്ങളിൽ ബാലതാരമായി നസ്റിയ പ്രത്യക്ഷപ്പെട്ടിരുന്നു എന്നാൽ ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് താരം നായികയായി അരങ്ങേറിയത്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്തു നേരം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.

പിന്നീട് താരം തമിഴിലും തിളങ്ങി മലയാളത്തിലെ യൂത്ത് സൂപ്പർ താരമായ ഫഹദ് ഫാസിലിനെ വിവാഹം കഴിച്ചു അഭിനയ ജീവിതത്തിൽ നിന്നും ഒരു ചെറിയ ഇടവേള എടുത്ത ഇരിക്കുകയായിരുന്നു എന്നാൽ ഇപ്പോൾ താരം അഭിനയത്തിൽ സജീവമാകാനൊരുങ്ങുകയാണ്. ഫഹദ് ഫാസിലും മുത്തുള്ള താരത്തിന് വിവാഹം ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ് ഇരുവരുടെയും പ്രണയവിവാഹമായിരുന്നു അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെ ജീവിതവിശേഷങ്ങൾ എല്ലാം എപ്പോഴും പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസം ഫ്രണ്ട്ഷിപ്പ് ഡേ ആയിരുന്നു ഇതിനോടനുബന്ധിച്ച് താരം ഷെയർ ചെയ്ത ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇതാണ്എന്ന് പറഞ്ഞാൽ താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് ഫഹദ് ഫാസിൽ എന്നോടൊപ്പമുള്ള ചിത്രമാണ് നസ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത് ഇത് കണ്ടിട്ട് ആരാധകർക്ക് ഇരിക്കുകയാണ് കാരണം തന്നെ ഭർത്താവിനെ ഏറ്റവും നല്ല സുഹൃത്തായി ഈ കാണുന്ന നസ്രിയയ്ക്ക് അഭിനന്ദനങ്ങളും ആരാധകർ അറിയിച്ചുകൊള്ളുന്നു

MENU

Leave a Reply

Your email address will not be published. Required fields are marked *