നാഗചൈതന്യ സാമന്ത താര ദമ്പതികൾ വേർപിരിയുന്നു?? സത്യം വെളിപ്പെടുത്തി സാമന്ത രംഗത്ത് !!

തെന്നിന്ത്യയിലെ സൂപ്പർതാരമാണ് സാമന്ത. തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടിമാരിൽ ഒരാൾ കൂടിയാണ് താരം. തമിഴിൽ മാത്രമല്ല തെലുങ്കിലും കന്നടയിലും ഏറെ സജീവമാണ് താര. തെലുങ്ക് സൂപ്പർ താരം ആയ നാഗചൈതന്യ ആണ് താരം വിവാഹം കഴിച്ചിരിക്കുന്നത് ഇരുവരുടെയും പ്രണയവിവാഹമായിരുന്നു ഒരുമിച്ച് പല ചിത്രങ്ങളിലും ഇരുവരും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു അത്.

ഇരുവരുടെയും വിവാഹ വിശേഷങ്ങളും ദാമ്പത്യ വിശേഷങ്ങളും അറിയാൻ ആരാധകർക്ക് എപ്പോഴും ആകാംക്ഷയായിരുന്നു. അതുകൊണ്ടുതന്നെ താരത്തിന് ചിത്രങ്ങളും വീഡിയോകളും എല്ലാം എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഈയടുത്തിടെ ആയിരുന്നു ഇരുവരും വേർപിരിയുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നത്. സാമന്തയുടെ ഇൻസ്റ്റാഗ്രാമിൽ സാമന്ത തന്റെ പേര് മാറ്റിയത് കാരണമാണ് ഇങ്ങനെ ഒരു ചർച്ച വഴി വെക്കാൻ കാരണം. എന്നാൽ ഈ വാർത്ത വ്യാജമാണെന്ന് തെളിയിച്ചിരിക്കുകയാണ്

എന്നാൽ ഈ വാർത്ത വ്യാജമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ സാമന്ത അക്കിനേനി എന്ന പേരുമാറ്റി സാമന്ത എസ് എന്ന ഇപ്പോൾ മാറ്റിയതാണ് പുതിയ വാർത്തകൾക്ക് വഴിത്തിരിവായത് എന്ന പേര് മാത്രമേ മാറ്റിയിട്ടുള്ളത് ഒപ്പമുള്ള ചിത്രങ്ങളെല്ലാം ഇപ്പോഴും സോഷ്യൽ മീഡിയയിൽ തന്നെയുണ്ട് ഇപ്പോൾ താരം പങ്കുവെച്ച് ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ആളുകൾക്ക് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കി കൊടുത്തത് നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ മനസ്സിനെ ഘടന മാറ്റാൻ കഴിയും എന്നാണ് താരം കുറിച്ചിരിക്കുന്നത് വിവാഹമോചന വാർത്തകളോട് താരം പ്രതികരിച്ചതാണ് എന്നാണ് ഇത് കണ്ടതോടെ ആരാധകർ കരുതുന്നത്.

MENU

Leave a Reply

Your email address will not be published. Required fields are marked *