തലയില്ലാതെ ജീവിച്ച ഭീകരനെ കുറിച്ച് കേട്ടിട്ടുണ്ടോ? എങ്കിൽ അങ്ങനെയൊരു ജീവി ഉണ്ട്.

ഏകദേശം 70 വർഷങ്ങൾക്ക് മുൻപാണ് കോളരാടോയിൽ ലോയിഡ് പോൾസൺ എന്ന കർഷകന്റെ കോഴിയെ അറുത്തു. നിരവധി കോഴികൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു കോഴി മാത്രം തലയിൽ ഇല്ലാതെയും ഏറെനേരം ഓടി നടക്കുകയും ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കുന്നതും അയാൾ ശ്രദ്ധിച്ചു. അയാള് സ്കൂളിലെ അന്ന് രാത്രി ഒരു പെട്ടിക്കുള്ളിൽ ആക്കി പിറ്റേദിവസം രാവിലെ പെട്ടി തുറന്നപ്പോൾ പൂർണ്ണ ആരോഗ്യവാനായി ആ കോഴി ആദ്യം തന്നെ നിൽക്കുന്നു ഇതൊരു അത്ഭുതമായി അയാളുടെ ജീവിതം തന്നെ മാറ്റിമറിച്ചു.

ലോകത്ത് ഇതൊരു അത്ഭുതമായിരുന്നു സ്വന്തമായി വിക്കിപീഡിയ പോലുള്ള ഒരു കോഴി ആയിരുന്നു അത് മൈക്ക് ദി ഹെഡ്ലെസ് ചിക്കൻ എന്നായിരുന്നു ആ വിക്കിപീഡിയ പേജ് പേര് തന്നെ. ഒൽസന് തന്റെ കുടുംബത്തെ രക്ഷിക്കാൻ ഉള്ള മാർഗം തന്നെയായിരുന്നു ആ കോഴി. തലയില്ലാതെ ജീവിക്കുന്ന കോഴിയെ കാണാൻ നിരവധി പേരെത്തി അവിടം കൊണ്ടും തീർന്നില്ല പരീക്ഷണശാലകളിൽ പല പ്രദർശനങ്ങളിലും മൈക്ക് എന്ന തലയില്ലാത്ത കോഴി നിത്യ സാന്നിധ്യമായി.

പത്രങ്ങളും മാസികകളും ആ സമയത്ത് മൈക്കിന് കൂടുതൽ പ്രാധാന്യം നൽകി തലയില്ലാത്ത കൂടി എല്ലായിടത്തും ചർച്ച വിഷയവുമായി. യഥാർത്ഥത്തിൽ എങ്ങിനെയായിരുന്നു തലയില്ലാതെ ആ കോഴി ജീവിച്ചത് എന്നതിന് ഉത്തരം ഉണ്ട്. തലച്ചോർ വേർപെട്ട എങ്കിലും കുറച്ച് സമയത്തേക്ക് സ്പൈനൽകോഡ് സർക്യൂട്ടുകളിൽ മിച്ചമുള്ള ഓക്സിജൻ നിലനിന്നത് കൊണ്ടാണ് മൈക്കിന് ജീവൻ നിലനിൽക്കാൻ കാരണം. തലയറുത്തു എങ്കിലും മസ്തിഷ്കത്തിന്റെ ചെറിയൊരു ഭാഗം അവിടെ ഉണ്ടായതുകൊണ്ട് മൈക്ക് ജീവിച്ചു. ഈയൊരു ഭാഗത്തെ സഹായത്തോടെ മറ്റ് ഭാഗങ്ങൾ എല്ലാം കൃത്യമായി പ്രവർത്തിച്ചു പിന്നീട് ജീവൻ നിലനിർത്തിയത് അന്നനാളം വഴി നേരിട്ട് നൽകിയ വെള്ളം കൊണ്ടാണ്. എന്നാൽ 18 മാസങ്ങൾക്കുശേഷം മായ്ക്ക് ഈ ലോകത്തോട് വിടപറഞ്ഞു.

MENU

Comments are closed.