ബിക്കിനിയിൽ തിളങ്ങി സംയുക്തമേനോൻ !! ഇത്രയ്ക്ക് വേണമായിരുന്നോ എന്ന് ആരാധകർ !!

പോപ്പ്കോൺ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമായിരുന്നു സംയുക്ത മേനോൻ പിന്നീട് ലില്ലി തീവണ്ടി എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചു ടോവിനോ ടൊപ്പം തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരത്തിന് പ്രേക്ഷക ശ്രദ്ധ നേടിയത്. ചിത്രത്തിൽ താരം ലിപ് ലോക്ക് സീൻ ചെയ്തിരുന്നു താരത്തിന് ഏറെ വിവാദങ്ങളിൽ പെടാൻ കാരണമായി. തീവണ്ടിക്ക് ശേഷം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു എല്ലാം വിജയചിത്രങ്ങൾ ആയിരുന്നു.

തമിഴിലും തന്റെ തായ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. തമിഴ് ഇപ്പോൾ ഏറെ സജീവമാണ് താരം. ടോവിനോ തോമസ് ഒപ്പമാണ് താരം കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചത്. ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത് ഈ ചിത്രത്തിൽ താരത്തിന് പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. കടുവ എന്ന ചിത്രമാണ് താരത്തിനെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം താരമിപ്പോൾ ബോഡി ഡയറ്റിങ്ങ് ലാണ് താര ത്തിന്റെ മേക്കോവർ ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ആണ്. സാമന്തയുടെ മുഖ ഷേപ്പ് ആണ് താരത്തിന് ഇപ്പോൾ എന്നാണ് ആരാധകർ പറയുന്നത്

താരത്തിനെ ചിത്രങ്ങളും സാമന്തയുടെ ചിത്രങ്ങളും ചേർത്തുവെച്ച് നിരവധി ടൂളുകൾ ഇറങ്ങിയിരുന്നു ഇപ്പോഴും ആരാധകരെല്ലാം ആയി താരം ഒരു പുതിയ സമ്മാനവുമായി എത്തിയിരിക്കുകയാണ് ചിത്രമാണ് താരം തന്നെ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ ഗ്ലാമറസായ ഉള്ള ചിത്രം കണ്ടിട്ട് ആരാധകർ ഇത്രയ്ക്ക് വേണമായിരുന്നു എന്നാണ് ആരാധകർ സംയുക്തയുടെ ചോദിക്കുന്നത് എന്തായാലും ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രമാണിത്.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *