സംയുക്ത മേനോന്റെ ബിക്കിനി ചിത്രങ്ങൾ പുറത്ത്.

മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുക്കം നാളുകൾ കൊണ്ട് സിനിമാരംഗത്ത് തന്റെ സ്ഥാനം കണ്ടെത്തിയ താരമാണ് സംയുക്ത മേനോൻ. ചെറിയ പ്രായത്തിൽ തന്നെ തീവണ്ടി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച് ആരാധകരുടെ ഹൃദയം കീഴടക്കിയ താരം അടുത്തിടെ തന്നെ ശരീര ഭാരം കുറച്ച് ഏവരെയും ചോദിച്ചിരുന്നു. മികച്ച നടിയും നർത്തകിയുമായ താരം ഇപ്പോൾ മോഡൽ ഫോട്ടോ ഷൂട്ട് രംഗത്തും സജീവമാണ്.

സോഷ്യൽ മീഡിയ ലോകത്തെ വളരെ ആക്ടീവ് ആയി നിൽക്കുന്ന ആളല്ല താൻ എന്ന് മുൻപ് തുറന്നു പറഞ്ഞെങ്കിലും താരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എപ്പോഴും പുത്തൻ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിനെ ഇൻസ്റ്റഗ്രാം ഇന്ന് അതുകൊണ്ടുതന്നെ മികച്ച പ്രതികരണവും ഉണ്ട്. ശരീര ഭാരം കുറച്ച് ഇപ്പോളത് സുന്ദരിയായിരിക്കുന്നു താരത്തിന് നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഇപ്പോഴിതാ താരം പങ്കു വച്ചിരിക്കുന്ന ബിക്കിനി ഫോട്ടോകളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

വെള്ളയിൽ ചുവന്ന പൂക്കളുള്ള ബിക്കിനി ആണ് താരം അണിഞ്ഞിരിക്കുന്നത്. ബിക്കിനിയിൽ മലയാള സിനിമ താരങ്ങൾ അധികം എത്താത്ത അതുകൊണ്ടുതന്നെ സംയുക്തയുടെ പുത്തൻ ചിത്രങ്ങൾ കണ്ട് അന്ധാളിച്ച് ഇരിക്കുകയാണ് ആരാധകർ. താരത്തിന് ബിക്കിനി നന്നായി ചേരുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത്. തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ച താരമിപ്പോൾ തെലുങ്കിൽ ഒരു ചിത്രം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇനി സിനിമകളിലും ഗ്ലാമർ വേഷങ്ങളിൽ സംയുക്ത മേനോൻ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

MENU

Comments are closed.