മലയാളത്തിലെ ഏറ്റവും ക്യൂട്ട് ആയ താരങ്ങളിൽ ഒരാളാണ് നിരഞ്ജന അനൂപ്. വർഷങ്ങളായി സിനിമ സ്വപ്നം കാണുന്നവർക്ക് അവിടെ എത്തിച്ചേരാൻ ഏറെ ബുദ്ധിമുട്ടായിരിക്കും എന്നാൽ സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും സിനിമയിലേക്ക് എത്താൻ കഷ്ടപ്പെട്ട ആളാണ് നിരഞ്ജന. വീട്ടുകാർക്ക് സിനിമയിലേക്ക് നിരഞ്ജന എത്തുന്നതിനെ കുറിച്ച് വലിയ നല്ല അഭിപ്രായം ഒന്നുമുണ്ടായിരുന്നില്ല എന്നാൽ താരം തന്റെ ആഗ്രഹങ്ങളുടെ പിന്തുടരുകയായിരുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആക്ടീവ് ആയതാര് സിംഗ് ഫോട്ടോഷൂട്ടുകൾ എല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കാൻ ആണ് ആരാധകർ ഇപ്പോഴിതാ താരത്തിന് ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സാരിയുടുത്ത നാടൻ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഓരോ ചിത്രത്തിലും നിരഞ്ജന അതിസുന്ദരിയായി ഇരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്. കുറച്ചുനാളുകളായി സാറും തന്റെ സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ കൂടുതലും ഗ്ലാമർ ചിത്രങ്ങളാണ് പങ്കുവയ്ക്കാറുള്ളത്.

ക്യൂട്ട് ലുക്കിൽ സിനിമാരംഗത്ത് തന്റെ കഴിവ് തെളിയിച്ച താരമാണ് നിരഞ്ജന അനൂപ് മികച്ച നർത്തകിയും മോഡലും കൂടിയാണെന്ന് താരം ഈ കാലം കൊണ്ട് തന്നെ തെളിയിച്ചു കഴിഞ്ഞു. ആദ്യമൊക്കെ സൈഡ് റോളുകളിൽ മാത്രം ഒതുങ്ങിയ താരം പിന്നീട് നായികയായും എത്തുകയായിരുന്നു. നൃത്തത്തിനും അഭിനയത്തിനും തുല്യപ്രാധാന്യം നൽകി മുന്നോട്ടുപോകുന്ന നിരഞ്ജനയുടെ ഫോട്ടോകൾക്ക് മികച്ച അഭിപ്രായം തന്നെ ലഭിക്കാറുണ്ട്.