കടം വാങ്ങി പെൺമക്കളുടെ കല്യാണം നടത്തുന്ന അച്ഛനമ്മമാർ ഇതൊന്നു കാണണം.

സ്വർണ്ണത്തിന്റെ പേരിൽ ഇൻ പല പെൺകുട്ടികളും പുരുഷന്റെ വീട്ടിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് അയക്കാൻ നേരം ഓരോ രക്ഷിതാക്കളുടെയും മനസ്സിലുണ്ടാകുന്ന ചിന്തകൾക്ക് അറുതി വരുത്തുകയാണ് കേരളത്തിലെ വ്യവസായ പ്രമുഖനായ ബോബി ചെമ്മണ്ണൂർ. മലയാളികളെന്നും ബോബി ചെമ്മണ്ണൂരിന് നൽകുന്നത് ഒരു പ്രത്യേക സ്ഥാനമാണ്. കാരണം ജീവിതത്തിൽ അദ്ദേഹം സ്വീകരിച്ചിട്ടുള്ള ഓരോ നിലപാടുകളും സാധാരണക്കാരന്റെ കണ്ണു തുറക്കുന്നതിനുള്ളതാണ്.

കോടികളുടെ ആസ്തി ഉണ്ടായിട്ടും വിലകൂടിയ വസ്ത്രങ്ങളോ കാറുകൾ ഉപയോഗിച്ച് മറ്റുള്ളവരുടെ മുന്നിൽ വലിയവൻ ചമയാൻ അദ്ദേഹം ഒരുക്കമല്ല. വെള്ളയും വെള്ളയും ഇട്ട് ഓരോ പൊതുപരിപാടികളിലും ബോബി ചെമ്മണ്ണൂരിനെ കണ്ടവർ പലപ്പോഴും ഇയാൾ എന്താ ഇങ്ങനെ എന്ന് ചോദിക്കുമ്പോൾ കൂടുതൽ ഉത്തരങ്ങളുമായി ബോബി ചെമ്മണ്ണൂർ എത്തിയിരിക്കുന്നത് സ്വന്തം മകളുടെ വിവാഹവും ആയാണ്. മാധ്യമങ്ങളെയും മറ്റ് മേഖലകളിലെ ആളുകളെയോ അറിയിക്കാതെ മകളുടെ വിവാഹം നടത്തി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ.

കോടികളുടെ വജ്രാഭരണങ്ങൾ സ്വർണങ്ങളും അണിഞ്ഞ് വിവാഹം നടത്തിയ വ്യവസായികളുടെ മുന്നിൽ ബോബി ചെമ്മണ്ണൂർ വ്യത്യസ്തനാക്കുന്നത് മകളുടെ കല്യാണത്തിന്റെ ഒരു കത്തിലൂടെയാണ്. വെള്ള ഗൗണിൽ ഒരു ചെറിയ നെക്ലേസും കുറച്ചു വളകളും മാത്രമാണ് ബോബി ചെമ്മണ്ണൂരിന്റെ മകൾ ധരിച്ചിരിക്കുന്നത് സ്ത്രീധന മരണം ഇനിയും നടക്കാൻ പാടില്ല എന്നും തന്റെ മകളുടെ വിവാഹത്തിൽ നിന്നും ആർക്കെങ്കിലും എടുത്ത തീരുമാനങ്ങൾ മാറ്റണം എന്ന് തോന്നിയാൽ അത് നടക്കട്ടെ എന്നുമാണ് ബോബി ചെമ്മണ്ണൂരിന്റെ വാദം. ബോബി ചെമ്മണ്ണൂരിനെ കളിയാക്കിയവർ പോലും ഇപ്പോൾ അദ്ദേഹത്തിന് അഭിനന്ദനം അറിയിക്കുന്നു. മകൾ വിവാഹം ചെയ്തിരിക്കുന്നത് സിനിമാ മേഖലയിൽ സജീവമായ യുവതാരത്തെ ആണ്.

MENU

Comments are closed.