മലയാള താരം സുധീഷിനെ സിനിമാ ജീവിതം പരാജയപ്പെട്ടത് എങ്ങനെ?

സിനിമാതാരങ്ങൾ വർഷങ്ങൾ കഴിയുമ്പോൾ തന്നെ പ്രായമായി വരാറുണ്ട് എന്നാൽ മലയാളസിനിമയിൽ ചാക്കോച്ചനെ കൂടാതെ വർഷം കഴിഞ്ഞ് അതിനനുസരിച്ച് പ്രായം താഴോട്ടു പോകുന്ന ഒരു നടൻ കൂടിയുണ്ട് മലയാളത്തിന്റെ സ്വന്തം സുധീഷ്. സ്ഥിരം ശൈലിയിൽ നിന്ന് ഇപ്പോൾ കഥാപാത്രങ്ങളെ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്ന സുധീഷ് മുൻപ് സിനിമകളിലൂടെ കൂടുതലും സുഹൃത്തായും കോളേജ് കുമാരനായും അനിയനയുമൊക്കെയാണ് ആരാധകർക്ക് മുന്നിലെത്തിയത്. എന്നാൽ ചീത്ത കഥാപാത്രങ്ങളിലൂടെ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

ബാലതാരമായി തന്നെ അഭിനയ മേഖലയിലേക്ക് ചുവടുവച്ച താരമാണ് സുധീഷ്. ഹിന്ദി എന്ന് കേൾക്കുമ്പോൾ മലയാള സിനിമ പ്രേമികൾക്ക് മനസ്സിൽ ആദ്യം ഓടിയെത്തുക സുധീഷിനെ തന്നെയാകും. മലയാളി മനസ്സുകളിൽ താരത്തിന് എന്നും സ്ഥാനവും ഉണ്ടാവും. 1991 റിലീസായ വേനൽകിനാവുകൾ എന്ന സിനിമയിൽ നായകവേഷം സുധീഷിനെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. ശേഷം നിരവധി സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്തു. 2018 തീവണ്ടി എന്ന സിനിമയിൽ നായകന്റെ അമ്മാവൻ ആയിട്ടു താരം വേഷമിട്ടപ്പോൾ ആരാധകർക്ക് ഇതുവരെ കാണാത്ത ഒരു സുധീഷിനെ കാണാൻ കഴിഞ്ഞു.

ഇതിനോടകംതന്നെ 150 ഓളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. സൈഡ് വേഷങ്ങൾ മാത്രം ലഭിച്ച അഭിനേതാവായിരുന്നു ഒരു ഡേറ്റ് സുധീഷ് എന്നാൽ ഇന്ന് അതിൽ നിന്നെല്ലാം മാറി ചിന്തിക്കാൻ പുതിയ സിനിമകൾ തന്നെ സഹായിച്ചു എന്ന് അദ്ദേഹം പറയുന്നു. പ്രാധാന്യമുള്ള കഥാപാത്രങ്ങൾ മാത്രം ചെയ്യുക എന്ന രീതിയിൽ നിന്നും മാറി വേറിട്ട ശൈലിയിലുള്ള കഥാപാത്രങ്ങൾക്ക് പ്രാധാന്യം കൊടുത്തു ഇപ്പോൾ സിനിമാമേഖലയിൽ തനതായ ഇരിപ്പിടം കണ്ടെത്തുകയാണ് സുധീഷ്. താര ത്തിന്റെ മകനും ഇപ്പോൾ സിനിമയിലേക്ക് സജീവമാവുകയാണ്.

MENU

Comments are closed.