പാരിസ് ലക്ഷ്മി മലയാളത്തിന്റെ മരുമകളായ കഥ അറിയുമോ?

കരിമഷിയെഴുതിയ കണ്ണുകളും നീളൻ തലമുടിയും നാടൻ വേഷവുമായി മലയാളികളെ വെല്ലുന്ന കേരളത്തനിമയുള്ള പാരിസ് ലക്ഷ്മിയെ അറിയാത്ത മലയാളികൾ ഉണ്ടായിരിക്കുകയില്ല. ഇങ്ങിനെയാണ് താരം കേരളത്തിന്റെ മരുമകൾ ആയത് എന്ന കാര്യം നിങ്ങൾക്ക് അറിയുമോ? പാരിസ് സ്വദേശികൾ ആയിരുന്നോ ലക്ഷ്മിയുടെ അച്ഛനുമമ്മയും കാലാ ഈ രംഗത്ത് സജീവമായിരുന്നു അവർ ഭാരതതോടുള്ള സ്നേഹം കൊണ്ട് തങ്ങളുടെ മക്കൾക്ക് മറിയം സോഫിയ ലക്ഷ്മി എന്നും ഇളയ മകനെ നാരായണനെന്നും പേരുകൾ ഇട്ടു.

ചെറിയ പ്രായം മുതൽക്കേ തന്നെ ക്ലാസിക്കൽ ഡാൻസ് പഠിച്ച പാരിസ് ലക്ഷ്മി തന്റെ ഏഴാം വയസ്സിൽ കേരളത്തിൽ എത്തുകയും ഇവിടുത്തെ ആചാരങ്ങളോട് കൂടുതൽ അടുക്കുകയും ചെയ്തു. ശീലം പ്രായപൂർത്തിയായപ്പോൾ നൃത്തം അഭ്യസിക്കാൻ കേരളത്തിലേക്ക് ചേക്കേറി. പിന്നീട് വർഷങ്ങളോളം ഡോക്ടർ പത്മ സുബ്രഹ്മണ്യത്തിന്റെ കീഴിലും അവരുടെ ശിഷ്യരുടെ കീഴിലും നൃത്തം അഭ്യസിച്ചു. കഥകളി നടൻ പള്ളിപ്പുറം സുനിൽ ആദ്യം ലക്ഷ്മിയെ കാണുമ്പോൾ അന്ന് പ്രായം 7 വയസ്സ് സുനിൽ 21കാരനും. പിന്നീട് ഇരുവരും നേരിൽ കാണുന്നത് ലക്ഷ്മിയ്ക്ക് 16 വയസ്സായപ്പോഴാണ്.

ലക്ഷ്മിയുടെ കുടുംബവും കഥകളി കലാകാരനായ പള്ളിപ്പുറം സുനിലിന്റെ കുടുംബവുമായി വളരെ നല്ല സൗഹൃദം ഉണ്ടായിരുന്നു എന്നാൽ ഇരുവരും തമ്മിൽ പ്രണയത്തിൽ ആയപ്പോൾ കുടുംബങ്ങൾ. കുടുംബങ്ങൾ ഈ ബന്ധത്തെ എതിർത്തു എന്നാൽ എല്ലാ പ്രതിസന്ധികളുംമറികടന്ന് ലക്ഷ്മി സുനിലും വിവാഹം കഴിക്കുകയായിരുന്നു. ഈ വിവാഹം ആ സമയത്ത് മീഡിയ വലിയ ആഘോഷം ആക്കിയിരുന്നു. ഇരുവരുടെയും വിവാഹം 2012 നടന്നു അങ്ങനെ പാരിസ് ലക്ഷ്മി കേരളത്തിന്റെ മരുമകളായി.

MENU

Comments are closed.