

ഒമർ ലുലു സംവിധാനം ചെയ്ത ഒരുഅഡാർലവ് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് എത്തിയ താരമായിരുന്നു പ്രിയവാര്യർ. ഒരു ചെറിയ വേഷം ചെയ്യാനെത്തിയ താരത്തെ ഒരു പാട്ടിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു അതോടുകൂടി ചിത്രത്തിലെ നായികയായി മാറേണ്ടിവന്നു ഇതായിരുന്നു ജീവിതത്തിൽ സംഭവിച്ചത്. ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് നിമിഷനേരംകൊണ്ട് സോഷ്യൽ


മീഡിയയിൽ വൈറലായ ചുരുക്കം ചില താരങ്ങളിൽ ഒന്നാം വരിയിലാണ് പ്രിയാ വാര്യരുടെ സ്ഥാനം. ആദ്യമൊക്കെ താരത്തിനെ സപ്പോർട്ട് ചെയ്ത് മാത്രമായിരുന്നു സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും കമന്റുകൾ ഉം വന്നുകൊണ്ടിരുന്നത് എന്നാൽ പിന്നീട് താരത്തിനെ നെഗറ്റീവുകൾ മാത്രമായി വിമർശനമായിരുന്നു ഏറ്റവും കൂടുതൽ. താരമിപ്പോൾ തെലുങ്കിലും ബോളിവുഡിലും സജീവമാണ് താരത്തിന് ഫോട്ടോഷൂട്ടുകൾ എല്ലാം എപ്പോഴും വയറിൽ ആകാറുണ്ട് വളരെ ഗ്ലാമറസായി താരം ചെയ്യുന്ന ഫോട്ടോഷൂട്ടുകൾ കാണ് കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളത് അതുകൊണ്ടുതന്നെ അത്തരം വിമർശിക്കുന്ന ആളുകളോട് ചില കാര്യങ്ങൾ തുറന്നു പറയുകയാണ് പ്രിയ ഇപ്പോൾ. ഒരു സെലിബ്രിറ്റി


ആണെങ്കിൽ പോലും അവർക്ക് ഒരു വ്യക്തി ജീവിതമുണ്ടെന്ന് കാര്യം പലപ്പോഴും പല ആളുകളും മറക്കുകയാണ് നമ്മളെല്ലാവരും സിമ്പിൾ ആയിട്ടുള്ള മനുഷ്യരാണ് അതുകൊണ്ടുതന്നെ മറ്റുള്ളവരെ സാധാരണക്കാരെ പോലെ തന്നെയുള്ള ജീവിതമാണ് നമ്മൾക്കും ഉള്ളത് ദിവസം ഞങ്ങൾ അങ്ങനെയുള്ള ജീവിതം തന്നെയാണ് നയിക്കുന്നതെന്ന് ചില ആളുകൾ മിക്കപ്പോഴും മറന്നുപോകുന്നു. ഇൻസ്റ്റഗ്രാമിലൂടെ ഞാൻ നിരന്തരം ഓരോ കാര്യങ്ങളും പോസ്റ്റ് ചെയ്യുന്നു അതിന്റെ ഉത്തരവാദിത്വം ഉള്ളതായി എനിക്ക് തോന്നുന്നില്ല