മലയാള സിനിമാ ചരിത്രത്തിൽ എക്കാലത്തെയും വിജയം സമ്മാനിച്ച ഒരു ചിത്രമായിരുന്നു അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം. മലയാളത്തിൽ മാത്രമല്ല തമിഴിലും ചിത്രം ഏറെ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് ഒന്നാമതെത്തിയിരുന്നു. ചിത്രത്തിൽ നിവിൻ പോളി ആയിരുന്നു നായകനായി എത്തിയിരുന്നത്. ആ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ താരത്തിന് ലോകമെമ്പാടും നിരവധി ആരാധകരെ സമ്പാദിക്കാൻ കഴിഞ്ഞു. നിവിൻ പോളിക്ക് മൂന്ന്

നായികന്മാരെ ആയിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത് മൂന്നുപേരും പുതുമുഖങ്ങൾ ആയിരുന്നു അനുപമ പരമേശ്വരൻ സായിപല്ലവി മഡോണ സെബാസ്റ്റ്യൻ എന്നിവരായിരുന്നു അത്. ആവൻ ഒറ്റ ചിത്രത്തിൽ കൂടി ഈ നടിമാരുടെയും അഭിനയ ജീവിതം തന്നെ മാറി മറിയുകയായിരുന്നു മൂന്നുപേരും ഇപ്പോൾ തെന്നിന്ത്യയിലെ മികച്ച നടിമാരാണ്. എന്നാൽ ഇപ്പോൾ അൽഫോൺസ് പുത്രൻ ചില സത്യങ്ങൾ തുറന്നു പറയുകയാണ് മലർ മിസ്സ് ആയി ആദ്യം അൽഫോൺസ് പുത്രൻ മനസ്സിൽ കണ്ട താരം സായിപല്ലവി അല്ലായിരുന്നു.

അത് തെന്നിന്ത്യയിലെ സൂപ്പർ താരം അസിൻ ആയിരുന്നു ചിത്രത്തിലേക്ക് അസിനെ കൊണ്ടുവരാൻ നിവിൻപോളിയും അൽഫോൻസ് പുത്രനും നിരവധി തവണ ശ്രമിച്ചിരുന്നു. എന്നാൽ കസിനുമായി ഈയൊരു കഥ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ തനിക്ക് സാധിച്ചിരുന്നില്ല അതുകൊണ്ടാണ് ആ കഥാപാത്രം സായ്പല്ലവി ചെയ്തത് എന്നാണ് താരം ഇപ്പോൾ തുറന്നു പറയുന്നത്. എന്നാൽ അസിനെ കായലും മികച്ച ഓപ്ഷൻ സായിപല്ലവി തന്നെയാണ് എന്നാണ് ആരാധകരുടെ പക്ഷം. ആ ഒരൊറ്റ ചിത്രത്തിലൂടെ നിരവധി ആരാധകരെയാണ് സായ്പല്ലവി സമ്പാദിച്ചത്. ഇപ്പോൾ തെന്നിന്ത്യ അറിയപ്പെടുന്ന നമ്പർവൺ നായികയാണ് സായിപല്ലവി