മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു താരമാണ് ഇനിയ. ആദ്യമൊക്കെ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ട് ചിത്രങ്ങളിൽ കണ്ടുകൊണ്ടിരുന്ന താരത്തെ പിന്നീട് സഹനടിയായി നായികയായും കാണാൻ മലയാള സിനിമാപ്രേക്ഷകർക്ക് സാധിച്ചു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും തന്റെ തായ് സാന്നിധ്യമറിയിക്കാൻ ഇനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ നല്ല വേഷങ്ങൾ ചെയ്തതാര് ത്തിന്റെ ഐറ്റംഡാൻസ് ആണ് ഏറ്റവും കൂടുതൽ ഇഷ്ടം.

നാദിർഷ സംവിധാനം ചെയ്ത പൃഥ്വിരാജ് ജയസൂര്യ ഇന്ദ്രജിത്ത് നായകൻമാരായ അമർ അക്ബർ അന്തോണി യിലെ ഒരു ഐറ്റം ഡാൻസ് താരം ചെയ്തിരുന്നു ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടു. താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരത്തിനെ പുത്തൻ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് അതീവ ഗ്ലാമറസായി ആണ് ചിത്രത്തിൽ താഴെ കാണുന്നത് ഗ്ലാമറസായി ഫോട്ടോഷൂട്ടുകൾ ചെയ്യുന്നതെന്ന് താരത്തിന് നിരവധി വിഭാഗങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട് അതിനെല്ലാം മറുപടിയായി താരം രംഗത്തെത്തിയിട്ടുണ്ട്

ഇപ്പോഴാണ് ഞാൻ ഗ്ലാമറസ് കാണിക്കേണ്ടത് അറുപതാം വയസ്സിൽ ഗ്ലാമർ കാണിക്കുമ്പോൾ ആര് കാണാനാ എന്നായിരുന്നു താരത്തിന് അതിനുള്ള മറുപടി. എന്തായാലും താരത്തിനെ പുത്തൻ ചിത്രങ്ങൾ ആഘോഷ മാക്കുകയാണ് സോഷ്യൽ മീഡിയ. താഴത്തെ പുത്തൻ ചിത്രങ്ങൾ ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ ബിക്കിനി ഫോട്ടോസുമായി താരം ഉടനെ എത്തുമെന്ന് ഇടയ്ക്ക് അറിയിച്ചിരുന്നു