മലയാളികളുടെ ഹൃദയം കീഴടക്കിയ മലയാള തനിമയുള്ള കഥാപാത്രങ്ങൾ മലയാളികൾക്ക് നൽകിയ
മലയാളത്തയുള്ള നായികയാണ് അനുസിത്താര. നാടൻ സൗന്ദര്യവുമായി സിനിമ മേഖലയിൽ എത്തിയ താരത്തിന് ആരാധകരുടെ പിന്തുണ നേടിയെടുക്കാൻ അതികം സമയം വേണ്ടി വന്നില്ല. വർഷങ്ങൾക്കു ശേഷം മലയാളത്തിൽ മലയാളിതമുള്ള നായിക എന്ന പദവി കൊടുത്തത് അനു സിത്താരയ്ക്ക് മാത്രമാണ്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആക്റ്റീവ് ആയ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇൻസ്റ്റഗ്രാം യുട്യൂബിലും ഫേസ്ബുക്കിലും ട്രെൻഡിംഗ് ആയി മുന്നേറുന്നത്. ലൈറ്റ് പിങ്ക് കളറിൽ ഉള്ള ചുരിദാറിൽ വളരെ സുന്ദരിയായാണ് താരം ഉള്ളത്. ഫോട്ടോ കാണുമ്പോൾ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല എന്നാണ് ആരാധകർ പറയുന്നത്. താരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വളരെ ആക്ടീവ് ആണ്. തന്റെ ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും ആരാധകരുമായി താരം എപ്പോഴും പങ്കുവയ്ക്കാറുണ്ട്.

താരമിപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ച് ഇരിക്കുന്ന ഫോട്ടോ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ. ഏതാനും നാളുകൾക്കു മുമ്പ് താരം തടി കുറച്ചു എന്ന വാർത്ത ആരാധകർ വലിയ ഞെട്ടലോടെ ആയിരുന്നു ഏറ്റെടുത്തത് എന്തുതന്നെയായാലും തടികുറച്ച് വളരെ സുന്ദരി ആയിരിക്കുകയാണ് മലയാളത്തിലെ സ്വന്തം നായിക.