ജൂഹിയുടെ തിരിച്ചുവരവിന് കാരണം റോവിൻ!! സോഷ്യൽ മീഡിയയിൽ ചർച്ചയായി ഇരുവരുടെയും ചാറ്റ്!!

ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ഏറെ പ്രശസ്തയായ താരമാണ് ജൂഹി രസ്തഗി. ജൂഹി എന്നു പറഞ്ഞാൽ ഒരുപക്ഷേ പ്രേക്ഷകർക്ക് എല്ലാം മനസ്സിലാകണമെന്നില്ല നീലുവിനെ യും ബാലുവിനെ മകൾ ലച്ചു എന്ന് പറഞ്ഞാലും ആളുകൾക്ക് മനസ്സിലാകു ഉള്ളൂ കാരണം താരത്തിന് ആ കഥാപാത്രം അത്രത്തോളം ആഴത്തിൽ ജനമനസ്സുകളിൽ കയറിക്കൂടി. മലയാളി പ്രേക്ഷകർക്ക് എല്ലാം സ്വന്തം വീട്ടിലെ കുട്ടിയെ പോലുള്ള സ്നേഹമാണ് ജൂഹിയോട്.

സീരിയൽ ആയിരം എപ്പിസോഡുകൾ എത്തിയ സമയത്തായിരുന്നു ജൂഹി സീരിയലിൽ നിന്ന് പിന്മാറിയത് തന്റെ പഠന ആവശ്യത്തിനു വേണ്ടിയാണ് താരം സീരിയലിൽ നിന്ന് പിന്മാറുന്നത് എന്നായിരുന്നു താരത്തിന് വിശദീകരണം. ലച്ചുവിനെ വിവാഹം നടക്കുന്നതും പിന്നീട് വീടുവിട്ടു പോകുന്നതും ആയിരുന്നു 1000 എപ്പിസോഡ് കഥാതന്തു. എന്തായാലും ഉപ്പും മുളകും സീരിയലിലെ എല്ലാ കഥാപാത്രങ്ങളോടും മലയാളി പ്രേക്ഷകർക്ക് ഒരു പ്രത്യേക സ്നേഹമുണ്ട്. സീരിയൽ നിർത്തിയെങ്കിലും ഇപ്പോൾ ഉപ്പും മുളകും സീരിയൽ തിരിച്ചെത്തുകയാണ് പക്ഷേ ഫ്ലവേഴ്സ് ചാനൽ വഴിയല്ല സി കേരളം എന്ന ചാനലിൽ പുളിയും എന്ന പരിപാടിയിലൂടെയാണ്

ഈ താരങ്ങൾ എല്ലാവരും ഒന്നിച്ചു തിരിച്ചെത്തുന്നത് ഇതിന്റെ വീഡിയോ ജോലി തന്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു ഇതിന് കമ്മന്റുമായി ജൂഹിയെ വിവാഹം കഴിക്കാൻ പോകുന്ന പയ്യൻ റോഹിൻ എത്തിയിരുന്നു. എന്റെ മോട്ടിവേറ്റർ നിങ്ങൾ ആണെന്നാണ് റോവിന്റെ കമന്റിന് ജൂഹി കൊടുത്ത മറുപടി. ഇതോടുകൂടി നടിയുടെ തിരിച്ചുവരവിന് കാരണക്കാരൻ റോവിൻ ആണെന്നാണ് ആരാധകർ പറയുന്നത്.

MENU

Leave a Reply

Your email address will not be published. Required fields are marked *