സ്ഥിരമായി ചായ കുടിച്ചാൽ ആയുസ്സ് കുറയുമെന്ന് അറിയുമോ ?

ചായകുടിയ്ക്കാൻ ഇഷ്ടമില്ലാത്തവരുടെ എണ്ണം കുറവായിരിക്കും നല്ലൊരു മഴ വന്നാൽ , വൈകുന്നേരം കൂട്ടുകാരോടൊപ്പം ചുമ്മാ ഇരുന്നു കുടിക്കാൻ, ഓഫീസിലെ പ്രഷർ താങ്ങാൻ പറ്റാതാകുമ്പോൾ അങ്ങനെ പല കാര്യങ്ങളാണ് നമുക് ചായ കുടിക്കാൻ . എന്നാൽ ഇവ നമ്മുടെ ശരീരത്തെ കാർന്നു തിന്നുമെന്നു എത്ര പേർക്ക് അറിയാം. സ്ഥിരം ചായ കുടിക്കുന്നവർക്ക് ചായ കിട്ടിയില്ലെങ്കിൽ തലവേദന വരുന്നത് കഫീനാണ്. കഫീനിനൊപ്പമുള്ള ഒപ്പമുള്ള ടാനിൻ ശരീരത്തിലെ ഇരുമ്പിനെ അംശം കുറയ്ക്കുകയും പോഷകാഹാരക്കുറവ് ഉണ്ടാക്കുകയും ചെയ്യും. ടാനിൻ ആന്റിജൻ ശരീരത്തിന് നൽകുന്നുണ്ടെങ്കിലും അത് അസിഡിറ്റി വരൻ കാരണമാകുന്നുണ്ട് .

ചായ തെരെ ഒഴിവാക്കാൻ പറ്റാത്തവർക്കു ഭക്ഷണത്തിനു ശേഷം ചായ കുടിക്കാൻ ശ്രമിക്കാം അതും നല്ലതല്ല. വെറും വയറ്റിൽ ചായ കുടിക്കുമ്പോൾ അസിഡിറ്റി ഉണ്ടാകും അപ്പോൾ വയറ്റിൽ നമ്മൾ അറിയാതെ ഗ്യാസ് ഫോം ആകും. ഈ ഗ്യാസ് നമ്മുടെ രക്തത്തിൽ കടന്നു കൂടുകയും അത് ഹാർട് അറ്റാക്കിന് പോലും കാരണമാകും . കൂടാതെ സ്ഥിരം ചായ കുടിക്കുന്നവരുടെ ബിപി കൃത്യമാകില്ല.

cup of tea – low DOF

കൃത്യതയില്ലാതെ ശരീരം റിയാക്ട് ചെയ്യാൻ തുടങ്ങിയാൽ മെറ്റബോളിസം കുറയും ശരീരത്തിന്റെ തടി കൂടുകയും ചെയ്യും. കൂടാതെ പൈൽസിന്റെ പ്രശ്നം ഉള്ളവർക്ക് അത് മാറാതെ ദഹന പ്രശ്നങ്ങൾ വരും. ടെൻഷൻ കൂടും അത് മറ്റുള്ള അസുഖങ്ങൾക്ക് കാരണമാകുകയും ചെയ്യും.

MENU

Comments are closed.