ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് റിമി. എപ്പോഴും പോസിറ്റീവ് എനർജി ആളുകൾക്ക് കൊടുക്കുന്ന കാര്യത്തിൽ റിമി ഒന്നാം സ്ഥാനത്തു തന്നെയാണ്. പാട്ടുപാടുന്ന അതിനൊപ്പം പെർഫോം ചെയ്യുക എന്ന ഒരു സമ്പ്രദായം എത്തിച്ചു കൊണ്ടുവന്നത് റിമിടോമി ആണ് എന്ന് തന്നെ വേണം പറയാൻ എല്ലാ സ്റ്റേജ് പ്രോഗ്രാമുകളിലും തന്റെ തായ

രീതിയിലുള്ള പെർഫോമൻസുകൾ ചെയ്യാൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ആദ്യമൊക്കെ താരത്തിന് സ്റ്റേജ് ഷോകൾ ആയിരുന്നു കൂടുതലും ലഭിച്ചുകൊണ്ടിരുന്നത് പിന്നൽ താരം ചാനൽ അവതാരികയായി മാറി മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലെ താരത്തിന് അവതരണശൈലി എല്ലാവർക്കും ഏറെ ഇഷ്ടമായിരുന്നു ഇതോടുകൂടി റിമി ടോമി എന്ന ഗായികയുടെ റേറ്റിംഗ് കൂടുകയായിരുന്നു എല്ലാവർക്കും ഏറെ പ്രിയങ്കരിയായ ഈ അടുത്തിടെയാണ് വിവാഹമോചിതയായ അത് നേരെ വിവാദങ്ങളിൽ എത്തിച്ചിരുന്നു താരത്തെ
ഇപ്പോഴും മലയാളത്തിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടാൻ ഏറ്റവും മികച്ച ഗായിക എന്ന രീതിയിൽ റിമിടോമി ആണ് ആളുകൾ വിളിക്കുന്നത്. ഇപ്പോൾ താരം തന്നെ ജീവിതത്തെക്കുറിച്ച് തുറന്നു

പറയുകയാണ് ഗായിക ആവുന്നതിനു മുൻപ് ഒരു കന്യാസ്ത്രീയാകാൻ താൻ ആഗ്രഹിച്ചിരുന്നു എന്നാണ് റിമി ടോമി ഇപ്പോൾ തുറന്നു പറയുന്നത് ഒന്നെങ്കിൽ താൻ കന്യാസ്ത്രീ ആകും അല്ലെങ്കിൽ തന്നെ നേഴ്സ് ആവാൻ ആഗ്രഹിച്ചിരുന്നത് എങ്ങനെയോ ഗായികയായി മാറിയതാണ് താൻ കന്യാസ്ത്രീ ആയിരുന്നുവെങ്കിൽ മടമ്പു ഒളിച്ചുചാടിയ എന്ന് കൂടി തമാശ രീതിയിൽ റിമിടോമി തുറന്നുപറയുന്നു താരം സോഷ്യൽ മീഡിയയിൽ സജീവമാണ് ചിത്രങ്ങളൊക്കെ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ് കൂടുതൽ സുന്ദരിയായിരിക്കുന്നു