പല്ലിയെയും പാറ്റയെയും വീട്ടിൽ നിന്നും ഓടിക്കണോ എങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ

പല്ലിയെയും പാറ്റയെയും വീട്ടിൽ നിന്നും ഒഴിവാക്കണം എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എങ്കിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ പറഞ്ഞു തരാം ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ പല്ലിയും പാറ്റയും വീടു വിട്ടു പോകും. പല്ലിക്കും പാറ്റക്കും സ്വതവേ ഇഷ്ടമല്ലാത്ത മണമാണ് വെളുത്തുള്ളിയുടെ അതുകൊണ്ടുതന്നെ ആവശ്യത്തിനു വെളുത്തുള്ളി എടുത്ത് നന്നായി വെള്ളത്തിലിട്ടു അരയ്ക്കുക ശേഷം ഈ വെള്ളം ചുമരിലേക്ക് സ്പ്രെ ചെയ്യുക.

ഒരു സ്പ്രേ ബോട്ടിൽ ഇതിനായി സെറ്റ് ചെയ്യുന്നതായിരിക്കും ഏറെ നല്ലത്. അരച്ചെടുത്ത വെളുത്തുള്ളി ആയിരിക്കും വെള്ളം ഉണ്ടാക്കാൻ നല്ലത് അല്ലെങ്കിൽ ആവശ്യത്തിന് വെള്ളം കിട്ടിയെന്ന് വരില്ല. ചില സ്ഥലങ്ങളിൽ വെളുത്തുള്ളി വയ്ക്കുന്നതും ഇത്തരം പ്രാണികളിൽ നിന്നും നമ്മെ സംരക്ഷിക്കാൻ സഹായിക്കും. കുറയും പാർട്ടികളെയും ഉപയോഗിക്കാൻ ഇതേ രീതിയിൽ മറ്റൊരു പാനീയം ഉണ്ടാക്കിയാൽ മതി ഇവിടെ വെളുത്തുള്ളി പകരം ചേർക്കുന്നത് ചെറിയ ഉള്ളി ആണ്.

ചെറിയ ഉള്ളി നന്നായി അരച്ചെടുത്ത് ആ വെള്ളം ഒരു മിശ്രിതമാക്കി സ്പ്രേ ബോട്ടിലിൽ എടുത്ത് വെക്കുക ശേഷം എവിടെയാണോ കൂറുകളും മറ്റു ജീവികളും വരുന്നത് ആസ്ഥാനങ്ങളിൽ നന്നായി അടിച്ച് ഇടുക. ഇത് കൃത്യമായി ചെയ്യുന്നതിലൂടെ വീടുകളിൽ ഉള്ള പ്രാണികളുടെ ശരീരം നമുക്ക് ഒഴിവാക്കാൻ സാധിക്കും. എന്നാൽ വെളുത്തുള്ളിയുടെയും ഉള്ളിയുടെ മണം വീട്ടിൽ ഉണ്ടാകും എന്ന കാര്യത്തിൽ സംശയം വേണ്ട കേട്ടോ. എല്ലാം ചെയ്തതിനുശേഷം റൂമുകളിൽ റൂം സ്പ്രേ അല്ലെങ്കിൽ നല്ല ഇന്ത്യയും മണമുള്ള പെർഫ്യൂം കൊണ്ട് അടിച്ചു കഴിഞ്ഞാൽ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും മണം മാറിക്കിട്ടുകയും ചെയ്യും.

MENU

Comments are closed.