ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നായികയാണ് സൂര്യ ബിഗ് ബോസ് ആദ്യം എത്തിയപ്പോൾ താരത്തിന് നിരവധി ആരാധകർ ഉണ്ടായിരുന്നു എന്നാൽ താരത്തിനെ അതിനെ പ്രകടനം കണ്ടു നിരവധി ഹിറ്റ് സ്ഥലത്തിന് ഉണ്ടായി ഇതുമൂലം താരത്തിന് സൈ ബർ അ റ്റാക്കുകൾ നിരവധി ലഭിച്ചു പിന്നീട് താരം പ്രണയമാണെന്ന തുറന്നുപറഞ്ഞിരുന്നു ഇതും താരത്തിന് ഏറെ നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുത്തു

ഇതുകൊണ്ടുതന്നെ താരത്തിന് നിരവധി ഹേറ്റേഴ്‌സ് ഉം വിമർശനങ്ങളും എപ്പോഴും നേരിടേണ്ടിവന്നിരുന്നു 90 ദിവസം ബിഗ് ബോസ് ഹൗസിൽ പൂർത്തിയാക്കിയതിനു ശേഷമാണ് താരം പുറത്തെത്തിയത് പുറത്തെത്തിയപ്പോൾ താൻ നേരിട്ട വലിയൊരു സൈ ബർ അറ്റാ ക്ക് ആയിരുന്നു എന്ന് സൂര്യൻ മേനോൻ തുറന്നു പറഞ്ഞിരുന്നു ഇപ്പോൾ ചെയ്യുന്ന ആളുകളോട് പുച്ഛമാണ്. താരം ഇന്നലെ ഷെയർ ചെയ്ത ഒരു സ്റ്റോറി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ

വൈറലാകുന്നത് താരം പോസ്റ്റ് ചെയ്തത് ഇങ്ങനെയാ. സൈ ബർ അ റ്റാക്കിന്റെ ഒക്കെ കാലം കഴിഞ്ഞു പിള്ളേരെ ഇനിയെങ്കിലും രണ്ട് കാശുണ്ടാക്കി വീട്ടുകാർക്ക് ഒരു മുട്ടായി എങ്കിലും വാങ്ങി കൊടുക്കു വെറുതെ സമയം കളയാതെ എന്നുമാണ് സൂര്യ പോസ്റ്റിൽ പറഞ്ഞിരുന്നു. ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെക്ക് താരം പോയപ്പോൾ മണിക്കുട്ടനും ഒപ്പമുള്ള ചിത്രങ്ങൾ ഒന്നും പോസ്റ്റ് ചെയ്തിരുന്നില്ല ഇത് എന്താണെന്ന് ചോദിച്ച് ആരാധകർ രംഗത്തെത്തിയിരുന്നു അതിന് താല്പര്യം ഇല്ലാത്തതു കൊണ്ടാണ് എന്ന് താരം പറഞ്ഞത്.