മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ഭാവന വിവാഹശേഷം താരം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരത്തിന് ഇപ്പോൾ ആരാധകർ കാണുന്നത് സോഷ്യൽ മീഡിയ വഴിയാണ് സോഷ്യൽ മീഡിയയിൽ എപ്പോഴും ആക്ടീവ് ആണ് താരം ചിത്രങ്ങളെല്ലാം എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടാറുണ്ട് ഇപ്പോൾ താരം പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ

ചർച്ചചെയ്യപ്പെടുന്നത് പച്ചയിൽ തിളങ്ങി ഒരു സുന്ദരിക്കുട്ടി ആയിട്ടാണ് ഭാവന എത്തിയിരിക്കുന്നത്. വർഷങ്ങൾ കഴിയുന്തോറും ഭാവന ചെറുപ്പമായി വരികയാണ് എന്നാണ് ആരാധകർ പറയുന്നത് ഭർത്താവിനൊപ്പം ബാംഗ്ലൂരിലാണ് ഭാവന നീണ്ട അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലാണ് താരം നവീനെ വിവാഹം കഴിച്ചത്. നിരവധി പ്രശ്നങ്ങളിലൂടെ താരത്തിന് ജീവിതം മുന്നോട്ടു പോയപ്പോഴും തണലായി കൂടെ നിന്നത് നവീൻ ആയിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഇത്രയും വർഷമായിട്ടും വളരെ സ്നേഹത്തോടെയാണ് ഇരുവരും കഴിയുന്നത് അതുകൊണ്ടുതന്നെ ഭാവനയെ മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ് മലയാളത്തിൽ നിന്നും ഇപ്പോൾ കന്നടയിൽ

താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് മലയാളസിനിമയിലേക്ക് താരം തിരിച്ചെത്തുന്നത് എന്നാണ് ആരാധകർക്ക് അറിയേണ്ടത്. എന്നാൽ ടെലിവിഷൻ പരിപാടികളിൽ താരം ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട് അതുകൊണ്ടുതന്നെ ആരാധകർക്ക് ഏറെ സന്തോഷവുമാണ്. അടുത്തിടെ രാജകുമാരിയെപ്പോലെ ഒരുങ്ങി താരം ഒരു കുറച്ചു ചിത്രങ്ങളിൽ എത്തിയിരുന്നു അതും ഏറെ വൈറലായിരുന്നു.