ചുണ്ടിലെ കറുപ്പ് നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടോ? എങ്കിൽ ഇതൊന്നു ശ്രമിച്ചാൽ മതി.

മുഖസൗന്ദര്യത്തിന്റെ കാര്യത്തിൽ ഏവരും അല്പം സൂക്ഷിക്കാറുണ്ട്. കാരണം മറ്റുള്ളവർ എന്നും നമ്മളെ കാണുന്നത് നമ്മുടെ മുഖകാന്തിയുടെ അടിസ്ഥാനത്തിലാണെന്ന് ഇപ്പോഴും നമ്മൾ വിശ്വസിക്കുന്നുണ്ട്. എന്നാൽ എന്നും സൗന്ദര്യം അവരുടെ മനസ്സിൽ ആണെന്നത് നമ്മൾ ഒരിക്കലും മറക്കാനും പാടില്ല. എന്ത് തന്നെയായാലും മുഖത്ത് എന്തെങ്കിലും ചെറിയ മാറ്റങ്ങൾ വന്നാൽ തന്നെ ഭയപ്പെടുന്നവരാണ് നമ്മളിൽ പലരും. എങ്കിലിതാ പല കാരണങ്ങളാലും സ്ത്രീകൾ കൂടുതലും അനുഭവിക്കുന്ന ചുണ്ടിലെ കറുത്ത പാടുകൾക്ക് ഒരു ഉത്തമ പരിഹാരം.

വീട്ടിൽ ഉണ്ടാകുന്ന രണ്ടേരണ്ട് പദാർത്ഥങ്ങൾ ഉപയോഗിച്ച് ചുണ്ടിലെ കറുത്ത പാടുകൾ നീക്കം ചെയ്തുകൊണ്ട് മുഖം തുടുക്കാനും അതുപോലെതന്നെ മുഖകാന്തി വർദ്ധിപ്പിക്കാൻ സാധിക്കും. അവ എന്താണെന്ന് അറിഞ്ഞാൽ നിങ്ങൾ ചിലപ്പോൾ ചിരിക്കും അത് വീട്ടിൽ തന്നെയാണ്. സ്ഥിരമായി ചുംബിക്കുക തേക്കുന്നത് കൊണ്ട് നമ്മുടെ ചുണ്ടിനു ഉണ്ടാകുന്ന കറുത്ത പാടുകൾ മാറും എന്ന് വിശ്വസിച്ച് സ്ഥിരമായി ബീറ്റ്റൂട്ട് പുരട്ടുന്നവർ ഉണ്ടായിരിക്കും. ചിലർക്ക് ഇത് ഫലം കണ്ടേക്കാം മറ്റുചിലർക്ക് വിപരീതവും.

വെങ്കിട്ട ഈ പരീക്ഷണം ഒന്ന് നടത്തിയാൽ മതി തീർച്ചയായും ഫലം കാണും. ചെയ്യേണ്ടത് ഇത്രമാത്രം ആവശ്യത്തിന് ബീറ്റ്‌റൂട്ട് അരച്ചത് ചെറിയ ചീനചട്ടിയിലോ മറ്റു പാത്രങ്ങളിലേക്ക് മാറ്റി വെള്ളം കളയുക. അടുപ്പത്തു വെച്ച് ചൂടാക്കിയ ശേഷമാണ് വെള്ളം കളയേണ്ടത് ശേഷം ഇതിലേക്ക് ആവശ്യത്തിന് വാസിലിൻ ചേർത്ത് മിക്സ് ചെയ്യുക. ഇത് എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഉറങ്ങുന്നതിനു മുമ്പ് ചുണ്ടിൽ പുരട്ടി ഇട്ടശേഷം കിടന്നുറങ്ങുക. രാവിലെ മുഖം വൃത്തിയാക്കുമ്പോൾ ചുണ്ടും നന്നായി കഴുകുക. വെറും ഒരാഴ്ച കൊണ്ട് തന്നെ നിങ്ങൾക്ക് മാറ്റങ്ങൾ കണ്ടു തുടങ്ങും.

MENU

Comments are closed.