തങ്കച്ചന്റെ കയ്യിൽ നിന്ന് എനിക്ക് അടി കിട്ടിയിട്ടുണ്ട്!! തുറന്നുപറഞ്ഞ് സാധിക വേണുഗോപാൽ!!

മലയാളികൾക്ക് ടെലിവിഷൻ രംഗത്തുനിന്ന് ഏറെ സുപരിചിതയായ മാറിയ നടിയാണ് സാധിക വേണുഗോപാൽ. ടെലിവിഷൻ രംഗത്ത് നിന്നും മോഡലിങ്ങിൽ ഏക്കും പിന്നീട് ബിഗ് സ്ക്രീനിലേക്ക് താരത്തിന് എത്താൻ കഴിഞ്ഞു. തന്റെ അഭിപ്രായങ്ങളും വിമർശനങ്ങളും തുറന്നു പറയാൻ ഒരു മടിയും ഇല്ലാത്ത നായികയാണ് സാധിക. മോഡലിംഗ് രംഗത്ത് ഏറെ സജീവമായി അതുകൊണ്ടുതന്നെ നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ താരം ചെയ്യാറുണ്ട് ഇതൊക്കെ തന്നെ സോഷ്യൽ മീഡിയ പേജുകളിൽ താരം അപ്ലോഡ് ചെയ്യാറുമുണ്ട്

ഇതിനെതിരെ താരത്തിന് നിരവധി വിമർശനങ്ങളാണ് മിക്കപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നത് എന്നാൽ എല്ലാത്തിനും ചുട്ടമറുപടി താരം അപ്പോൾ തന്നെ കൊടുക്കാറുണ്ട്. താരം വിവാഹിതയായിരുന്നു എന്നാലിപ്പോൾ ഭർത്താവുമായി വേർതിരിക്കുകയാണ് ഒരുമിച്ച് ഒത്തുപോകാൻ കഴിയില്ല എങ്കിൽ പിരിയുന്നതാണ് നല്ലത് എന്നാണ് എന്റെ പക്ഷം എന്നായിരുന്നു അതിനെക്കുറിച്ച് സാധ്യത തുറന്നു പറഞ്ഞിരുന്നത് ഇപ്പോൾ താരം മറ്റൊരു വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ് പ്രോഗ്രാമിൽ താരം സജീവമായിരുന്നു

ഇതിനിടയിൽ കയ്യിൽ കളിയിൽ തോറ്റവരാണ് ജയിച്ചവരുടെ കൈയിൽ നിന്ന് അടി വാങ്ങേണ്ടത് അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് ആണ് താരം ഇപ്പോൾ തുറന്നുപറയുന്നത് സ്റ്റാർ മാജിക്കിൽ ഞാൻ മാത്രമേ സീനിയർ ആയിട്ടുള്ളൂ ബാക്കി എല്ലാവരും കുട്ടികളാണ് അതുകൊണ്ട് തന്നെ എനിക്ക് അവിടെ വലിയ താല്പര്യമില്ല അവിടത്തെ ചാട്ട അടി ഒർജിനൽ ആണ്. തങ്കു വിനെ കൈയിൽനിന്ന് എനിക്ക് നല്ലപോലെ അടി കിട്ടിയിട്ടുണ്ട് അന്ന് അടി കിട്ടിയത് കാലിന്റെ ലഭിക്കുമെന്നായിരുന്നു അടികിട്ടിയ സ്ഥലത്ത് ചുവപ്പും നീലയും നിറത്തിലെ കണ്ടിരുന്നു എന്നും സാധിക തുറന്നു പറയുക

MENU

Leave a Reply

Your email address will not be published. Required fields are marked *