ടെലിവിഷനിൽ നിന്ന് നായികയായ രംഗത്തേക്ക് എത്തിയ താരമാണ് മിയ ജോർജ്. ആദ്യം താരം അൽഫോൻസാമ്മ എന്ന പരമ്പരയിൽ ആയിരുന്നു അഭിനയിച്ചിരുന്നത് പിന്നീട് ചെറിയ വേഷങ്ങളിൽ താരം അഭിനയിച്ചു അതിനുശേഷം ചേട്ടായി എന്ന ബിജുമേനോൻ ചിത്രത്തിലൂടെ നായികയായി രംഗത്തെത്തി,

ഒരു നായിക എന്നതിനപ്പുറം ഏതു വേഷവും കൈകാര്യം ചെയ്യാൻ പറ്റുന്ന ഒരു നടി എന്ന പേരിലാണ് മിയ ജോർജിനെ അറിയപ്പെടുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും താരം സൂപ്പർഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു. ഈ അടുത്തിടെയാണ് താരം വിവാഹിതയായത് വിവാഹിതയായി

ഒരുവർഷം ആയപ്പോഴേക്കും താരത്തിന് ഒരു കുഞ്ഞു ജനിച്ചു ഇപ്പോൾ കുടുംബിനിയായി കഴിയുകയാണു താരം എന്നാൽ താരത്തിന് ഒരു പഴയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന താരത്തിന് ഇനിയാ ജോർജ് എന്ന പേര് ആരു നൽകി എന്നാണ് താരം തുറന്നുപറയുന്ന താരത്തിന് യഥാർത്ഥ പേര് നിമ്മി ജോർജ് എന്നായിരുന്നു പിന്നീട് ചേട്ടായീസിലെ ലൊക്കേഷനിൽ എത്തിയപ്പോൾ ബിജു മേനോനാണ് തനിക്ക് നീയാ ജോർജ് എന്ന പേര് നൽകിയത് എന്ന് താരം പറയുന്നു. താരം ആദ്യമായി അഭിനയിച്ച ചിത്രത്തിലെ നായകൻ കൂടിയാണ് ബിജുമേനോൻ അതിനുശേഷം താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ഒരു നടി കൂടി ആയിരുന്നു ഞാൻ നേരത്തെ ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ല