അരഞ്ഞാണം കാണിക്കാൻ ദുൽഖറിന്റെ നായിക ചെയ്ത കാര്യം കണ്ടോ?ഇത് ഇത്തിരി കൂടിപ്പോയില്ലേ എന്ന് ആരാധകർ

ദുൽഖർ സൽമാന്റെ നായികയായി മലയാള സിനിമലയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച്. ഇന്ന് തെന്നിന്ത്യയുടെയും ബോളിവുഡിലെയും ഇഷ്ട നായികയായി മാറിയ താരമാണ് മാളവിക മേനോൻ. മോഡലിംഗ് രംഗത്ത് സജീവമായ താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ഹൃദയം കീഴടക്കുന്ന താരമാണ്. ഏറ്റവുമൊടുവിൽ മാളവിക വിജയുടെ ചിത്രമായ മാസ്റ്ററിലാണ് നായികയായി എത്തിയത്.

ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകനായ മോഹനന്റെ മകളായ മാളവിക സിനിമ മേഖലയിലേക്ക് എത്തിച്ചത് മലയാളത്തിലെ സൂപ്പർതാരമായ മമ്മൂട്ടിയാണ്. ദുൽഖർ ചിത്രമായ പട്ടം പോലെ യുടെ ഓഡിഷൻ നടക്കുന്ന സമയത്ത് മാളവികയുടെ ഫോട്ടോ സംവിധായകനുമായി പങ്കുവെച്ചത് മമ്മൂട്ടിയായിരുന്നു. തന്റെ ജീവിതത്തിൽ സിനിമ രംഗത്തേക്കുള്ള അരങ്ങേറ്റം കുറിക്കാൻ കാരണമായത് മമ്മൂക്ക എന്ന ഒരൊറ്റ വ്യക്തി കാരണമാണെന്ന് മാളവിക മുൻപേ തന്നെ തുറന്നു പറഞ്ഞിരുന്നു.

മികച്ച നടി എന്നതിലുപരി മികച്ച മോഡൽ കൂടിയാണെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ്. ഇപ്പോഴിതാ താരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചിരിക്കുന്ന ഫോട്ടോ കണ്ട് അമ്പരന്ന് ഇരിക്കുകയാണ് ആരാധകർ. തന്റെ വയറിലെ അരഞ്ഞാണം കാണിക്കാൻ വേണ്ടി താരം പങ്കു വെച്ചിരിക്കുന്ന പുതിയ ഫോട്ടോയിൽ ഹോട്ട് ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. മുൻപ് താരത്തിനെ നിരവധി ഹോട്ട് ലുക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ടെങ്കിലും ഈ ഈ ചിത്രം കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ.

MENU

Comments are closed.