പ്രിയതമയ്ക്ക് പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ച് പ്രിത്വിരാജ് !! താരത്തിന്റെ പോസ്റ്റ്‌ വൈറൽ ആവുന്നു !!!

മലയാളത്തിലെ യുവ സൂപ്പർതാരം ആണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് മലയാള സിനിമയിലെ മിന്നും താരമായി മാറുകയായിരുന്നു. ഒരു നടൻ എന്നതിനപ്പുറം ഒരു മികച്ച സംവിധായകൻ കൂടിയാണ് താനെന്ന് ലൂസിഫർ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിനെ തെളിയിക്കാൻ കഴിഞ്ഞു ഇപ്പോൾ രണ്ടു ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത് ഒന്ന് എമ്പുരാനും ബ്രോ ഡാഡിയും ഇതിലും രണ്ടിലും മോഹൻലാലാണ് നായകനായെത്തുന്നത്. എന്തായാലും മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഈ രണ്ടു ചിത്രങ്ങൾക്കായി വെയിറ്റ് ചെയ്യുന്നത്.

ഇന്ന് പൃഥ്വിയുടെ ഭാര്യയായ സുപ്രിയയുടെ പിറന്നാളാണ്. സുപ്രീയ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് പൃഥ്വിരാജ് പ്രൊഡക്ഷൻ ഹൗസിന് കാര്യങ്ങളെല്ലാം നോക്കുന്നത് ഭാര്യയായ സുപ്രിയയെ ആണ്. ഇരുവർക്കും ഒരു മകളുണ്ട്. ഇന്ന് പ്രിയതമയുടെ പിറന്നാളിന് പൃഥ്വിരാജ് അല്ലിയോ ഒത്തുള്ള തന്റെ ഭാര്യയുടെ ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത് പൃഥ്വിരാജ് പറയുന്നത് ഇങ്ങനെയാണ് ഹാപ്പി ബർത്ത് ഡേ മൈ ലവ് ജീവിതത്തിലെ എല്ലാ ഉയർച്ച ആഴ്ചകളിലും എന്നെ ചേർത്തുപിടിച്ച്

ശക്തയായ സ്ത്രീയാണെന്ന് വിട്ടുവീഴ്ചയില്ലാത്ത ഒരു അമ്മയും ആണ് എന്റെ ഭാര്യയും ആണ് എന്റെ ജീവിതത്തിലെ വലിയ ശക്തി ആണെന്ന് ഐ ലവ് യു യുടെ ചിത്രം ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നത് നിനക്ക് ഇഷ്ടമല്ല എന്ന് എനിക്കറിയാം എന്നാലും ഇന്നത്തെ ദിവസം നിങ്ങൾ രണ്ടാളും ഒരുമിച്ചുള്ള സന്തോഷ ചിത്രം പങ്കുവെക്കണം എന്ന് എനിക്ക് തോന്നി. ഈ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്

MENU

Leave a Reply

Your email address will not be published. Required fields are marked *