നാഗചൈതന്യയും സാമന്തയും വേർ പിരിയുന്നു !! കാരണം ഇത്!!!

തെന്നിന്ത്യൻ സിനിമകളിൽ ഏറെ പ്രിയപ്പെട്ട താരമാണ് സാമന്ത. താരം ചെയ്ത സിനിമകളെല്ലാം പെട്ടെന്നാണ് ആളുകൾ ശ്രദ്ധിച്ചത്. ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെയാണ് താരം ഏറെ ജനശ്രദ്ധ നേടിയത്. പിന്നീട് താരം തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും നായികയായി മാറി. നായിക എന്നതിനപ്പുറം സാമൂഹ്യപരമായ മിക്ക വിഷയങ്ങളിലും താരം തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്താറുണ്ട്.

തെലുങ്കിലെ സൂപ്പർ താരമായ നാഗചൈതന്യ യുടെ ഭാര്യ കൂടിയാണ് സാമന്ത. ഏറെ ജനശ്രദ്ധ നേടിയ ഒരു താര വിവാഹമായിരുന്നു ഇത്. തെലുങ്കിലെയും തമിഴിലെയും ഒട്ടു മിക്ക സൂപ്പർ താരങ്ങളും വിവാഹത്തിൽ പങ്കെടുത്തിരുന്നു ഇരുവരുടെയും ജീവിതം അവരവരുടെ സോഷ്യൽ മീഡിയയിൽ പ്രകടമായിരുന്നു. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളാണ് താങ്കളുടെ സോഷ്യൽ മീഡിയയിൽ ഇരുവരും പോസ്റ്റ് ചെയ്തിരുന്നത്, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത് സാമന്തയും നാഗചൈതന്യയും തമ്മിൽ വേർപിരിയുന്ന എന്നാണ്. അതിന് തക്കതായ ഒരു കാരണവും ഉണ്ട്

ഇൻസ്റ്റാഗ്രാമിൽ സാമന്ത പേരിൽ വരുത്തിയ മാറ്റമാണ് ഇതിന് കാരണം. തങ്ങളുടെ വിവാഹ ശേഷം സാമന്ത പേരുമാറ്റി സാമന്ത അക്കിനേനി എന്ന് ആക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ആ ബന്ധം തന്റെ അച്ഛന്റെ പേരാണ് ചേർത്തിരിക്കുന്നത് അതുമാത്രമല്ല താരമിപ്പോൾ നാഗചൈതന്യ യോടൊപ്പം ഉള്ള ചിത്രങ്ങൾ ഒന്നും പങ്കു വയ്ക്കാറില്ല ഇതിലൂടെയാണ് എല്ലാവർക്കും ഇരുവരും വേർപിരിയുന്നു എന്ന് മനസ്സിലായത്. എന്നാൽ ഈ വാർത്തകളോട് ഒന്നും ഇതുവരെ താരദമ്പതികൾ പ്രതികരിച്ചിട്ടില്ല.

MENU

Leave a Reply

Your email address will not be published. Required fields are marked *