ആരാധകരെ ആവേശത്തിലാഴ്ത്തി അനാർക്കലി മരയ്ക്കാരുടെ ഫോട്ടോഷൂട്ട്….!!

ആനന്ദം എന്ന വിനീത്ശ്രീനിവാസൻ ചിത്രത്തിലൂടെ വിനീത് ശ്രീനിവാസൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു നായികയാണ് അനാർക്കലി മരയ്ക്കാർ. ആനന്ദം എന്ന ചിത്രത്തിൽ വളരെ മികച്ച ഒരു വേഷം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ അനാർക്കലി ക്ക് സാധിച്ചു. ഒരു കോളേജ് കാലം പ്രേക്ഷകരുടെ മുന്നിലേക്ക് കൊണ്ടെത്തിച്ച ഈ സിനിമ അന്ന് വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആനന്ദത്തിനു ശേഷം അനാർക്കലി മരയ്ക്കാർ എന്നെ തേടി നിരവധി റോളുകൾ എത്തിയിരുന്നു. പ്രേക്ഷകർ ഏറെ ശ്രദ്ധിച്ച് ഈ നടി സോഷ്യൽ മീഡിയയിൽ സജീവമാണ്. മലയാളസിനിമയിൽ കൈയിൽ എണ്ണാവുന്ന ചില ചുരുക്കം സിനിമകളിലെ അഭിനയിച്ചു ഉള്ളൂവെങ്കിലും അനാർക്കലി എന്ന നടിയെ മലയാളികൾ ഏറെ ശ്രദ്ധിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഫോട്ടോസുകൾ എല്ലാം എപ്പോഴും വൈറൽ ആകാറുണ്ട്. ആസിഫ് അലി നായകനായ മന്ദാരം എന്ന ചിത്രത്തിൽ നായികയായി താരം എത്തിയിരുന്നു എങ്കിലും ചിത്രം പരാജയമായിരുന്നു.

എന്നാൽ നായിക എന്നതിലുപരി ഒരു സഹനടിയായി അഭിനയിക്കാനും താരത്തിനു മടിയൊന്നുമില്ല ഉയരെ എന്ന ചിത്രത്തിൽ പാർവ്വതിയുടെ കൂട്ടുകാരിയായി വേഷത്തിലെത്തിയ മലയാളികളെ അഭിനയം കൊണ്ട് ശരിക്കും ഞെട്ടിച്ചുകളഞ്ഞു. മികച്ച വേഷങ്ങൾ തിരഞ്ഞെടുക്കാൻ അനാർക്കലി കാണിക്കുന്ന മികവ് എപ്പോഴും മലയാള സിനിമ പ്രേമികൾ ശ്രദ്ധിച്ചിരുന്നു. എന്തും എവിടെയും തുറന്നു പറയുന്ന ഒരു സ്വഭാവക്കാരാണ് അനാർക്കലി മരയ്ക്കാർ അടുത്തിടെ താരം നടത്തിയ ഒരു ഇന്റർവ്യൂവിൽ താരം പല കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നു ഇതുമൂലം താരത്തിന് നിരവധി ട്രോളുകളും വിവാദങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

Leave a comment

Your email address will not be published.