അതീവ ഗ്ലാമറസായി പ്രിയ വാര്യരുടെ ഫോട്ടോഷൂട്ട്!! ഇത്രയ്ക്ക് വേണോ എന്ന് ആരാധകർ !!

ഒമർ ലുലു സംവിധാനം ചെയ്ത അഡാർലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ നടിയാണ് പ്രിയ വാര്യർ. ചിത്രത്തിലെ ഒരു ഗാനം കൊണ്ടു തന്നെ ലോകമെമ്പാടും അറിയപ്പെട്ടു പ്രിയ. ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്യാനെത്തിയ പ്രിയയുടെ ജീവിതം മാറ്റിമറിച്ച ഗാനമായിരുന്നു അത്. ഗാനത്തിൽ പ്രിയയും റോഷനും ഒരു സ്കൂൾ കലോത്സവ വേദിയിൽ പരസ്പരം നോക്കി കണ്ണ് ഇറക്കുന്ന ഒരു വീഡിയോ ആയിരുന്നു. ഗാനം റിലീസായി നിമിഷനേരം കൊണ്ട് തന്നെ പ്രിയയും റോഷനും ലോകമെമ്പാടും

അറിഞ്ഞുതുടങ്ങി യൂട്യൂബിൽ ട്രെൻഡിങ്ങിൽ എത്തിയിരുന്ന ഗാനം ലക്ഷോപ ലക്ഷം ജനങ്ങൾ ആണ് കണ്ടിരുന്നത്. ഇതോടുകൂടി ഇന്ത്യ മുഴുവൻ പ്രിയ ഫേമസ് ആയി. പിന്നീട് പ്രിയ വാരിയർ തരംഗം തന്നെയായിരുന്നു. ഒമർ ലുലു വിന്റെ അഡാർ ലവ് എന്ന ചിത്രത്തിൽ അഭിനയിച്ചു വെങ്കിലും ആ ചിത്രം റിലീസ് ആയതിനു ശേഷം താരത്തിന് അഭിനയം അത്ര ശരിയായില്ല എന്ന് പരാതിപ്പെടുന്ന ഒരു കൂട്ടം ആരാധകരും ഉണ്ടായിരുന്നു. പിന്നീട് താരം തെലുങ്കിലേക്കും ബോളിവുഡിലേക്കും ചേക്കേറി. ബോളിവുഡിൽ നിരവധി

ആരാധകരാണ് പ്രിയയ്ക്ക് ഉള്ളത്. ബോളിവുഡിൽ താരം തിളങ്ങുന്നത് കാണാൻ കാത്തിരിക്കുകയാണ് താരത്തിനെ ആരാധകർ. പിന്നീട് താരം തെലുങ്കിൽ ചെക്ക് എന്ന ചിത്രത്തിൽ വേഷമിട്ടു തെലുങ്ക് സൂപ്പർ താരം നിതിനും രാഹുൽ പ്രീത് സിംഹമാണ് ചെക്കിലെ മറ്റു പ്രധാന താരങ്ങൾ.

MENU

Leave a Reply

Your email address will not be published. Required fields are marked *