തന്റെ പ്രണയത്തെകുറിച്ച് തുറന്നു പറഞ്ഞു നമിത പ്രമോദ് !!

മലയാളത്തിൽ ബാലതാരമായി എത്തിയ നായികയാണ് നമിതാ പ്രമോദ്. ആദ്യം താരം അഭിനയിച്ചത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന മാനസപുത്രി എന്ന സീരിയലിൽ സോനാ നായരുടെ മകളായിട്ടാണ്. വിരലിൽ തന്റെ പ്രകടനത്തിനുശേഷം താരം ഒന്ന് രണ്ടു സീരിയലുകളിലും അഭിനയിച്ചിരുന്നു പിന്നീട് ട്രാഫിക് എന്ന ചിത്രത്തിലായിരുന്നു താരം എത്തിയത്. ട്രാഫിക്കിൽ താരത്തിന് അഭിനയം വളരെ മികച്ച പ്രേക്ഷക ശ്രദ്ധനേടി

അതിനു ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു പുതിയ തീരങ്ങൾ എന്ന ചിത്രത്തിലായിരുന്നു നായികയായെത്തിയത് ചിത്രത്തിൽ നിവിൻ പോളി ആയിരുന്നു നമിതയുടെ നായകൻ പിന്നീട് ദിലീപ് നായകനായ സൗണ്ട് തോമ എന്ന ചിത്രത്തിലൂടെയാണ് പിന്നെയും സിനിമയിൽ സജീവമാകുന്നത് പിന്നീട് നമിതപ്രമോദ് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല മലയാളത്തിലെ ഒട്ടുമിക്ക നായകന്മാരുടെ നായികയാവാൻ താരത്തിന് ഭാഗ്യം ലഭിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് വിശേഷങ്ങൾ എല്ലാം എപ്പോഴും അറിയാൻ ആരാധകർക്ക് ആകാംഷയാണ്.

താരത്തിലെ കുടുംബ വിശേഷങ്ങളും താരത്തിന് പട്ടിക്കുട്ടിയുടെ വിശേഷങ്ങൾ അടക്കം എല്ലാം ആരാധകർക്ക് അറിയാം. ദിലീപിനെയും മഞ്ജുവാര്യരുടെ മകൾ മീനാക്ഷിയും അബ്ദുള്ള താരത്തെ സൗഹൃദവും എല്ലാവരും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഇപ്പോൾ താരം താരത്തിന് പ്രണയത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരത്തിന് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന നിലപാടിനോട് തീരെ താല്പര്യമില്ല എങ്ങനെയാണ് ഒരാളെ ആദ്യമായി കാണുമ്പോൾ ഇഷ്ടം തോന്നുക എന്നാണ് നമിതപ്രമോദ് ചോദിക്കുന്നത് എനിക്ക് എന്തായാലും അങ്ങനെ ഒരു പ്രണയം ഉണ്ടാവില്ല എന്നും താരം പറയുന്നു

MENU

Leave a Reply

Your email address will not be published. Required fields are marked *