ഉറക്കി കിടത്തിയ ഇരട്ടകു ട്ടികളിൽ ഒരാൾക്ക് സംഭവിച്ചത് അറിഞ്ഞു ഞെട്ടി സമീപവാസികൾ.

കരളലിയിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത് മാതാപിതാക്കൾ കുട്ടികളെ എത്രമാത്രം ശ്രദ്ധിക്കണം എന്നതിന്റെ ഉദാഹരണമാണ് ഇത്. പുലർച്ചെ പാലു കുടിച്ചു ഉറങ്ങിയ ആറു മാസം ഉള്ള കുഞ്ഞ് ഏറെ വൈകിയും ഉണരാരാതിരുന്നപ്പോൾ തൊട്ടു നോക്കിയ വീട്ടുകാർ ഞെട്ടിപ്പോയി. അമ്മ കണ്ടതിൽ കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതാണ്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇപ്പോൾ കുഞ്ഞിന് സംഭവിച്ചത് അറിഞ്ഞ് നാടാകെ വിതുമ്പുകയാണ്. തൃശ്ശൂർ പഴുവിൽ ആണ് സംഭവം നടന്നത്.

ജിനോയുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ ജോസഫിയാണ് മ രിച്ചത്. ജിനോ പഴുവിൽ പാലത്തിനുസമീപം ബാറ്ററി വർഷോപ്പ് നടത്തുകയാണ്. ആറുമാസം മുൻപാണ് കുട്ടികൾ ജനിച്ചത് ജോസഫയ് ജോസഫി എന്നാണ് മക്കൾക്ക് ദമ്പതികൾ പേരിട്ടത് എന്നത്തെയും പോലെ തന്നെ കഴിഞ്ഞ ദിവസവും കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകിയ ശേഷം കിടത്തിയുറക്കി. പുലർച്ചയും പാലു കുടിക്കാൻ വേണ്ടി കരഞ്ഞ കുഞ്ഞിനെ എടുത്ത് പാല് നൽകി പിന്നീട് കുഞ്ഞിനെ കിടത്തുകയും ചെയ്തു. എന്നാൽ മുലപ്പാല് കുടിച്ചുറങ്ങിയ കുഞ്ഞ് ഉണർന്നില്ല ഇതേ തുടർന്ന് കുഞ്ഞിനെ ഉണർത്താൻ ശ്രമിച്ചെങ്കിലും വീട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മര ണ കാരണം മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതാണ് എന്ന് ഡോക്ടർമാർ അറിയിച്ചത് കുട്ടികളെ പരമാവധി കിടത്തി പാൽ നൽകാതെ അമ്മമാരുടെ ഉറക്കം പോയാലും കയ്യിൽ കിടത്തി കൊണ്ട് തന്നെ പാൽ നൽകണമെന്നും പാൽ നല്കി കഴിഞ്ഞ കുഞ്ഞുങ്ങളെ ഗ്യാസ് വിട്ടു പോകാൻ തോളിൽ കിടത്തി തട്ടണം.കുറുക്കു കഴിക്കുന്ന കുട്ടികളാണെങ്കിൽ കാലുകളിൽ മലർത്തി കിടത്തി കുറുക്ക് നൽകാതെ തലയുടെ സപ്പോർട്ട് ചാരിറ്റി കൊടുക്കുന്നതാണ് ഉചിതം എന്നും ശിശുരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിയോഗത്തെ തുടർന്ന് അന്തിക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.

MENU

Comments are closed.