കഥ തുടങ്ങുന്നത് അച്ഛനിൽ നിന്നാണ് അച്ഛൻ ഒരു ക്രിസ്ത്യാനി പെൺകുട്ടിയെ പ്രണയിക്കുന്നു അവർക്ക് മൂന്നു മക്കൾ ഉണ്ടാകുന്നു അവരിലൊരാൾ മുസ്ലിമിനെയും ഒരാൾ ഹിന്ദുവിനെയും ഒരാൾ ക്രിസ്ത്യാനിയെയും വിവാഹം കഴിക്കുന്നു. അങ്ങനെ എല്ലാം മതങ്ങളെയും അംഗീകരിച്ചുകൊണ്ട് അവർ ഒരേ കുട കീഴിൽ ജീവിക്കാൻ തുടങ്ങി. അവരാരും ആർക്കുവേണ്ടിയും മത്സരിക്കാൻ തയ്യാറായില്ല. ഒരു മതത്തെയും വേലിക്കെട്ടുകൾ അവരെ തർക്കവുമില്ല. പ്രണയവും സ്നേഹവും മാത്രമാണ് ആ വീട്ടിൽ തളംകെട്ടി കിടന്നത്.

ഇത് പാലക്കാടാണ് സ്വന്തമായി ഹോൾസെയിൽ ഷോറൂം നടത്തുന്ന ബാബുവിന്റെ കുടുംബത്തിന്റെ കഥ. ഭാര്യയായ ബീനയെ സ്വന്തമാക്കാൻ വേണ്ടി കുറേ കാലം കാത്തിരിക്കേണ്ടി വന്നു അവിടെയും പ്രശ്നങ്ങൾ വന്നത് മതം തന്നെയായിരുന്നു എന്നാൽ അവരുടെ പ്രണയത്തെ യാഥാർത്ഥ്യം മനസ്സിലാക്കിയ കുടുംബാംഗങ്ങൾ ആ വിവാഹം നടത്തിക്കൊടുത്തു വർഷങ്ങൾക്കുശേഷം അവർക്ക് മൂന്നു മക്കൾ രണ്ടാണും ഒരു പെൺകുട്ടിയും. ആൺകുട്ടികൾ രണ്ടുപേരും പ്രണയ വിവാഹം പനി ആയിരുന്നു എന്നാൽ അസൂയ ചെയ്തതുപോലെ കാത്തിരിക്കാൻ അവർക്ക് സമയമുണ്ടായിരുന്നില്ല മതം അവിടെ ഒരു പ്രശ്നം ആയപ്പോൾ പെൺകുട്ടികളെ വിളിച്ചിറക്കി കൊണ്ടു വന്നു.

അതുവരെ ക്രിസ്ത്യാനിയും ഹിന്ദു മാത്രമുള്ള വീട്ടിൽ ഒരു മുസ്ലിം പെൺകുട്ടിയും കയറിവന്നു. അതോടെ കുടുംബം എല്ലാ രീതിയിലും സർവ്വമത വ്യാപി ആയി കഴിഞ്ഞു. ഏറ്റവുമൊടുവിലായി ഇളയ പെൺകുട്ടിയും ഒരു മുസ്ലിം യുവാവുമായി പ്രണയത്തിലാണ്. തങ്ങളുടെ പാരമ്പര്യം അവളും കാത്തുരക്ഷിച്ചു എന്നാണ് ബാബു സന്തോഷത്തോടെ പറയുന്നത് കോവിഡിനു ശേഷം മകളുടെ വിവാഹം നടത്താൻ കാത്തിരിക്കുകയാണ് അച്ഛൻ.