ക്രിമി നൽ റെക്കോർഡുകൾ ഉള്ള ബോളിവുഡ് താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമതായി സഞ്ജയ്ദത്ത് 1993 മുംബൈ സ്ഫോ ടനത്തെ തുടർനന്ന് ടാഡാ കേ സിലാണ് ഇരുമ്പഴിക്കുള്ളിൽ ആയത്. വീട്ടിൽ നിന്നും വലിയൊരു ആ യുധ ശേഖരം തന്നെ പിടിച്ചെടുത്തിരുന്നു. അഞ്ചു വർഷം തട വാണ് കോടതി വിധിച്ചത്. രണ്ടാമതായി ബോളിവുഡിന്റെ സ്വന്തം സൽമാൻഖാൻ. 1998 ജോധ്പൂര് കൃഷ്ണമൃഗത്തെ വേട്ട യാടിയ കേസിൽ ആണ് സൽമാൻഖാൻ അഴി ക്കുള്ളിലായത്.

ശേഷം 2000 മുംബൈ ബാന്ദ്രയിൽ റോഡരികിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് വണ്ടി ഓടിച്ചു കയറ്റിയ കേ സിൽ ഒരാൾ കൊ ല്ലപ്പെട്ടപ്പോൾ നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിൽ സൽമാൻ ഖാനെ പോലീസ് കേസിൽ അറ സ്റ്റ് ചെയ്തിരുന്നു. ഷൈനി അഹൂജ എന്ന ബോളിവുഡ് താരത്തിന് വീട്ടു ജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ ഏഴ് വർഷം തടവാണ് അനുഭവിക്കേണ്ടി വന്നത്. ബോളിവുഡ് താരം ജിയാ ഖാന്റെ ആത്മഹത്യയിൽ ആണ് സൂരജ് പാഞ്ചോലിയെന്ന താരം പ്രതിയായത്. പ്രേരണാ കുറ്റത്തിന് 2013ലാണ് പോലീസ് താരത്തെ അറസ്റ്റ് ചെയ്തത്. കേസിൽ വിചാരണ തുടരുകയാണ്.

ആറാമത്തെ താരം മോണിക്ക ബേദി അധോ ലോക ബന്ധമാണ് ആദ്യമായി താരത്തെ നോട്ടപ്പുള്ളി ആക്കിയത്. അധോലോക നായകൻമാരും ആയി അടുത്ത ബന്ധമുള്ള താരം വ്യാജ പാസ്പോർട്ട് ചമച്ചു എന്ന കേ സും നിലവിലുണ്ട്. സെയ്ഫ് അലി ഖാൻ 2012 ഒരു ബിസിനസുകാരനെ ആക്രമിച്ച് കേസാണ് നിലവിലുള്ളത്. റസ്റ്റോറന്റ് ഇൽ അമിത ശബ്ദം ഉണ്ടാക്കിയപ്പോൾ അടുത്തുള്ള വ്യക്തി പരാതിപ്പെട്ടതിനെ തുടർന്ന് അയാളുടെ മൂക്കിടിച്ചു പരത്തിയ കേസിലാണ് താരത്തെ പോലീസ് അറ സ്റ്റ് ചെയ്തത്.