പുരുഷന്മാരെ ഓടിച്ചിട്ട് പിടിച്ച് സെ ക്സ് ചെയ്യുന്ന ഒരു നാടിനെ കുറിച്ച് അറിയുമോ?

പാപ്പവ ന്യൂ ഗിനിയയിലെ ജനസംഖ്യ 70 ലക്ഷത്തിനടുത്തണെങ്കിലും 850 പ്രാദേശിക ഭാഷകളും അത്രയും തന്നെ പരമ്പരാഗതമായ സമൂഹവും നിലവിലുള്ള 82 ശതമാനത്തോളം വരുന്ന ഇവിടുത്തെ ജനങ്ങൾ ഗ്രാമപ്രദേശങ്ങളിലാണ് വസിക്കുന്നത്. സാംസ്കാരികപരമായും ഭൂമിശാസ്ത്രപരമായും ഈ രാജ്യത്തെ കുറിച്ച് വളരെ കുറച്ചു മാത്രമേ പുറംലോകത്തിന് അറിയുകയുള്ളൂ ഇവിടെ ഇന്നുവരെ കണ്ടെത്തിയിട്ടില്ലാത്ത ജന്തുക്കളും സസ്യങ്ങളും ഉണ്ടെന്ന് കരുതപ്പെടുന്നു.

പാപ്പവ ന്യൂ ഗിനിയയിലെ ആദിവാസികൾ താമസിക്കുന്ന ദ്വീപ് ആണ് ട്രോബ്രിയൻസ് ദ്വീപ് ഇവിടെ വിവാഹം കുടുംബം എന്നൊക്കെ പറയുന്നതിന് വലിയ വിലയില്ല. ആൾക്കാർക്ക് ഇവിടെ അമിതമായ ലൈം ഗിക സ്വാതന്ത്ര്യം ആണ് നൽകിയിരിക്കുന്നത്. ഗ്രാമങ്ങളിൽ തന്നെ ലൈം ഗിക ബന്ധത്തിലേർപ്പെടാൻ ആയി ഇവിടെ പ്രത്യേകം കുടിലുകളും സെറ്റ് ചെയ്തിട്ടുണ്ട്. വർഷങ്ങൾ ആയിട്ടുള്ളതാണ് ഇത്തരം കുടിലുകൾ അതായത് ഒരു പുരുഷനും സ്ത്രീയും പരസ്പരം ഇഷ്ടപ്പെടുകയാണെങ്കിൽ അവർ നേരെ ഈ കുടിലിലേക്ക് പോയി ശാരീരിക ബന്ധത്തിൽ ഏർപ്പെടാം. ആരും അവരെ വിലക്കില്ല അതു പോലെയുള്ള നിരവധി കുടിലുകളിൽ നിരവധി ആളുകൾ കഴിയുന്നുണ്ടാകും.

വിവാഹത്തിന് ഇവിടെ പറയത്തക്ക വില ഒന്നുമില്ല. ഇവിടെ വന്ന് ട്രോബ്രിയൻസിലെ ആർക്കും ബന്ധപ്പെട്ടാൽ ആരും ഒന്നും പറയില്ല. എല്ലാ ഗ്രാമങ്ങളിലും ഒരു പ്രത്യേകത കുടിൽ അവിവാഹിതർക്ക് നീക്കിവെച്ചിരിക്കുന്നു. എന്നിരുന്നാലും കോണ്ടം പോലെ മറ്റ് ഗർഭനിരോധന മാർഗങ്ങൾ ഇവിടെ കാണാൻ കഴിയില്ല. ആറും ഏഴും വയസ്സുള്ള കുട്ടികൾ പോലും ലൈം ഗിക സ്വഭാവം കാണിക്കുന്ന കളിയിൽ ഏർപ്പെടുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്.

MENU

Leave a Reply

Your email address will not be published. Required fields are marked *