മുകേഷും മേതിൽ ദേവികയും വേർപിരിയുമ്പോൾ ദിലീപിന് ചങ്കിടിപ്പ് കൂടുന്നത് എന്തിന്?

മലയാളികളെ ഞെട്ടിച്ച വാർത്തയായിരുന്നു മുകേഷ് മേതിൽ ദേവിക വിവാഹം മോചനം. ആരുമറിയാത്ത പല കഥകളും മുൻ വിവാഹബന്ധങ്ങളിലെ അസ്വാരസ്യങ്ങളും പുറത്തു വന്നപ്പോൾ മുകേഷിന്റെ യഥാർത്ഥ മുഖം കൂടിയാണ് പുറത്തു വന്നത്. മുകേഷും ദേവികയുംവേർപിരിയുമ്പോൾ മലയാള സിനിമയെ ഇളക്കി മറിക്കുന്ന ചില രഹസ്യങ്ങൾ കൂടി ചുരുളഴിയുമെന്നാണ് കണക്കുകൂട്ടൽ. നടിയെ ആക്രമിച്ച കേസിൽ മുകേഷിന് പങ്കുണ്ടെന്ന് വ്യക്തമായ സംഭവങ്ങളെല്ലാം അരങ്ങേറിയ സമയത്ത് ദേവിക മുകേഷിനെ ഒപ്പം ഉണ്ടായിരുന്നുവെന്നതും ഇപ്പോൾ മഞ്ജുവാര്യരുടെ അടുത്ത സുഹൃത്തായി ദേവിക മാറിയതും സംഭവത്തിലെ യഥാർത്ഥ മുഖം ജനങ്ങൾക്ക് കാണിച്ചു തരും എന്ന് ഉറപ്പാണ്.

1998ലാണ് ദിലീപും മഞ്ജുവാര്യരും വിവാഹം കഴിക്കുന്നത് 17 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് 2015 ആണ് ഇരുവരും വിവാഹ മോചിതരാകും എന്ന സമയത്ത് മുകേഷും ദേവികയും ഭാര്യഭർത്താക്കന്മാർ ആയിരുന്നു നിരവധി ചിത്രങ്ങളിലൂടെയും സിനിമ സംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളിലൂടെയും അപ്പോഴേക്കും ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി മുകേഷ് മാറിയിരുന്നു. 2016 ലാണ് ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തത്. വിവാഹമോചന സമയത്ത് പുനർവിവാഹ സമയത്തും പിന്തുണയോടെ മുകേഷും ഒപ്പം ഉണ്ടായിരുന്നു.

വിവാഹം കഴിഞ്ഞ് മാസം പിന്നിട്ടപ്പോഴാണ് ഇന്ത്യൻ സിനിമാലോകത്തെ ഞെട്ടിച്ച നടി ആക്രമിച്ച സംഭവം ഉണ്ടായത്. ആ സമയത്ത് വലിയ കോളിളക്കം സൃഷ്ടിച്ചത് മുകേഷിന് കേസിലുള്ള പങ്ക് ആയിരുന്നു. ഇപ്പോൾ മുകേഷും ദേവികയും വേർപിരിഞ്ഞ സ്ഥിതിക്ക് മേതിൽ ദേവികയുടെ അടുത്ത സുഹൃത്തും നർത്തകിയുമായ മഞ്ജു വാര്യരുടെ തനിക്ക് പറയാനുള്ള കാര്യങ്ങൾ എല്ലാം ദേവിക തുറന്നു പറയുകയാണെങ്കിൽ അത് സിനിമാലോകത്തിന് പല വെളിപ്പെടുത്തലുകളും കേൾക്കാൻ സാധ്യത ഉണ്ടാകുമെന്നാണ് ഏവരും ഉറപ്പിക്കുന്നത്.

MENU

Comments are closed.