മീനാക്ഷി ദിലീപിന്റെ വിവാഹം ഉറപ്പിച്ചു?? പ്രതികരിച്ച മഞ്ജുവാര്യർ രംഗത്തെത്തി??

മലയാളികൾക്ക് എന്നും ഇഷ്ടപ്പെട്ട താരജോഡികൾ ആയിരുന്നു ദിലീപും മഞ്ജു വാര്യരും. ഇരുവരുടെയും വിവാഹം കഴിഞ്ഞ് അന്നു തൊട്ട് തന്നെ മലയാളി പ്രേക്ഷകർക്ക് ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഇരുവരെയും സ്നേഹിച്ചിരുന്നത് രണ്ടായിരത്തിലാണ് ഇരുവർക്കും മീനാക്ഷി എന്ന ഒരു മകൾ ജനിക്കുന്നത്. എന്നാൽ 14 വർഷത്തെ കുടുംബ ജീവിതം അവസാനിപ്പിച്ച് മഞ്ജു വാര്യർ സിനിമയിലേക്ക്

തിരിച്ചെത്തിയപ്പോൾ ദിലീപിനെതിരെ നിരവധി വിമർശനങ്ങൾ ആയിരുന്നു എത്തിയത് മഞ്ജു എന്തുകൊണ്ട് വിവാഹമോചനം നേടി എന്ന് ചോദിച്ചു കൊണ്ടായിരുന്നു ആളുകൾ രംഗത്തെത്തിയത് ദിലീപ് കാവ്യ മാധവൻ

വിവാഹം കഴിക്കുന്നത് ഇതോടുകൂടി താരത്തിന് വിവാഹമോചനത്തിന് കാരണം കാവ്യാ മാധവനാണ് എന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു എന്നാൽ തന്റെ മകൾ പറഞ്ഞിട്ടാണ് വിവാഹം കഴിച്ചത് എന്നായിരുന്നു ദിലീപിന്റെ പക്ഷം. ദിലീപിന്റെ കുടുംബജീവിതവും മീനാക്ഷി ക്കെതിരെ എന്തെങ്കിലും ഗോസിപ്പ് എത്തിയാൽ ഒരു അച്ഛന്റെ സ്ഥാനം എടുത്ത താരം എപ്പോഴും ഇതിനെതിരെ പ്രതികരിക്കാറുണ്ട്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ പരക്കുന്നത് മീനാക്ഷിയുടെ വിവാഹം ദിലീപ് ഉറപ്പിച്ചു എന്നു മീനാക്ഷി ഉടനെ വിവാഹിതയാവാൻ പോവുകയാണെന്നും ഇതിനെതിരെ മഞ്ജു പ്രതികരിച്ചു എന്നൊക്കെയാണ് വാർത്തകൾ പുറത്തുവരുന്നത് എന്നാൽ ഇതിലൊന്നും ഒരു സത്യാവസ്ഥ ഇല്ല എന്നതാണ് അതിന്റെ കാര്യം. ഇതിനെതിരെ നിരവധി ദിലീപ് മീനാക്ഷി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത് വെറും 21 വയസ്സുള്ള ഒരു കുട്ടിയെ കുറിച്ച് നിങ്ങൾ ഇങ്ങനെ പറയുന്നതെന്നും എന്തിനാണ് അവരെ വെറുതെ കോളങ്ങളിൽ നടക്കുന്നതെന്നും ആണ് ആരാധകർ ചോദിക്കുന്നത് എന്നാൽ ഈ വാർത്തകൾ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല

MENU

Leave a Reply

Your email address will not be published. Required fields are marked *