മലയാളത്തിലെ പ്രമുഖ സംവിധായകനായ വിനയയുടെ മാതാ സാഹിബ് എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ താരമാണ് സനുഷ. പിന്നീട് താരം മമ്മൂട്ടിയും മോഹൻലാലും അടക്കം നിരവധി ചിത്രങ്ങളിൽ ബാലതാരമായി എത്തിയിരുന്നു മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവമായിരുന്നു താരം പിന്നീട് സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തു. ഇതിന് ശേഷം പിന്നീട് താര നായികയായിട്ടാണ് സിനിമയിലേക്ക് എത്തിയത് ആദ്യം വിനയൻ സംവിധാനം ചെയ്ത ഒരു തമിഴ് ചിത്രത്തിലൂടെയായിരുന്നു താരം നായികയായെത്തിയത് എന്നാൽ

പിന്നീട് ദിലീപ് നായകനായ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെ ദിലീപിന് നായികയായി വീണ്ടും എത്തി എന്നാൽ താരത്തിന് കരിയർ ആഗ്രഹിച്ചപോലെ എത്തിയില്ല ആയിരുന്നു തമിഴിലും നിരവധി കഥാപാത്രങ്ങൾ ചെയ്തു എങ്കിലും തന്റെ അഭിനയ ജീവിതത്തിൽ ഒരു ബ്രേക്ക് കിട്ടുന്ന തനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ല എന്നാൽ ഈ അടുത്തിടെ തനിക്ക് വിഷാദരോഗം ആണ് എന്ന് പറഞ്ഞ സനുഷ രംഗത്തെത്തിയിരുന്നു

ഇതിനെതിരെ പല ആളുകളും പറഞ്ഞിരുന്നു റിലേഷൻഷിപ്പ് ബ്രേക്ക് അപ്പ് കാരണമാണ് താരത്തിന് വിഷാദരോഗം പിടിപെട്ടത് എന്നാണ് എന്നാൽ അത്തരക്കാർക്കെതിരെ ഇപ്പോൾ തുറന്നടിച്ച് സനുഷ രംഗത്തെത്തിയിരിക്കുകയാണ് തന്റെ പ്രണയബന്ധമാണ് വിഷാദത്തിന് കാരണം എന്ന് പറഞ്ഞിരുന്നു എന്നാൽ അങ്ങനെ പറഞ്ഞത് ഓർക്കേണ്ട ഒരു കാര്യമുണ്ട് എന്ന് നീ തുറന്നു പറയുന്നു എനിക്ക് റിലേഷൻഷിപ് ഉണ്ട് അതിലെ പ്രശ്നങ്ങൾ കാരണമാണ് വിഷാദത്തിൽ പെട്ടെന്ന് പറയുന്നവർ എന്റെ കൂടെയല്ലേ ജീവിക്കുന്നത് എന്നാണ് അതുകൊണ്ട് ദയവായി അഭിപ്രായം എന്റെ ജീവിതത്തിൽ പറയാതിരിക്കൂ എന്നാണ് സനുഷ തുറന്നടിച്ചത്