മലയാളത്തിന്റെ യൂത്ത് ഐക്കൺ ആണ് പൃഥ്വിരാജ്. രഞ്ജിത്ത് സംവിധാനം ചെയ്ത നവ്യാനായർ നായികയായെത്തിയ നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സിനിമാ അഭിനയ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത് സിനിമയിൽ അഭിനയിക്കാൻ തീരെ താല്പര്യമില്ല ആരുടെയൊക്കെയോ നിർബന്ധപ്രകാരമാണ് ചിത്രത്തിൽ അഭിനയിക്കാൻ എത്തിയ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു

എന്നാൽ ആ വിമർശിച്ച അവരെക്കൊണ്ട് തന്നെ താരം തിരുത്തി പറയിപ്പിച്ചു ഇവനാണ് മലയാള സിനിമയിലെ മികച്ച നടൻ എന്ന ഒരു നടൻ എന്നതിനപ്പുറം ഒരു മികച്ച സംവിധായകൻ കൂടിയാണ് പൃഥ്വിരാജ് ഇറങ്ങുന്ന എല്ലാ ചിത്രങ്ങൾക്കും ഒരു തിയേറ്ററിൽ പോയി കാണാൻ പറ്റുന്ന ചിത്രങ്ങൾ മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലും സാന്നിധ്യമറിയിച്ച വിജയിച്ചു വന്ന താരം കൂടിയാണ് പൃഥ്വിരാജ്. മലയാളത്തിലെ ഒട്ടുമിക്ക നായികമാരൊടൊപ്പം താരം അഭിനയിച്ചുകഴിഞ്ഞു എന്നാൽ തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന നായികയുടെ പേര്

വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ അത് മറ്റാരുമല്ല കാണുന്നതിനു മുൻപ് തന്നെ തന്റെ ഒരു സഹോദരിയായി തന്റെ ഹൃദയത്തിൽ കയറിയ ഒരു താരമാണ് നൽകിയ എന്നാണ് ഇപ്പോൾ തുറന്നു പറയുന്നത് നസ്റിയയും തമ്മിലുള്ള ഒരു കെമിസ്ട്രി മലയാളികൾക്ക് കൂടെ എന്ന ചിത്രത്തിലൂടെ മനസ്സിലായതാണ് അഞ്ജലി മേനോനാണ് ചിത്രത്തിലെ സംവിധാനം നിർവഹിച്ചത് മാത്രമല്ല ഫഹദ് ഫാസിലും പൃഥ്വി രാജ്യങ്ങൾ തമ്മിലുള്ള കുടുംബങ്ങൾ തമ്മിലും നല്ല ഒരു സ്നേഹബന്ധത്തിൽ ആണ് പൊയ്ക്കൊണ്ടിരിക്കുന്നത്.