നിങ്ങളുടെ മനസിൽ ഉള്ള പഴയ എന്നെ മറന്നേക്കൂ !!വൈറൽ ആയി സനുഷയുടെ ഗ്ലാമറസ് ചിത്രങ്ങൾ !!!

മലയാള സിനിമയിൽ ബാലതാരമായി എത്തിയ നടിയാണ് സനുഷ. 1998 കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. കാഴ്ച എന്ന ബ്ലസി ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി താരം അഭിനയിച്ചിരുന്നു ചിത്രത്തിൽ താരത്തിന്റെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു. . ഒരു ഇടവേളയ്ക്കു ശേഷം താരം പിന്നീട് സിനിമയിലേക്ക് എത്തിയത്

മിസ്റ്റർ മരുമകൻ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളത്തിൽ നായികയായി അരങ്ങേറി. പിന്നീട് താരം ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിലും താരത്തിന് മലയാള സിനിമയിൽ തിളങ്ങാൻ കഴിഞ്ഞില്ല തമിഴ് സുന്ദരപാണ്ഡ്യൻ എന്ന കാർത്തി ചിത്രത്തിലും താരം ഒരു വേഷം ചെയ്തിരുന്നു പക്ഷേ തമിഴിലും താരത്തിന് പിന്നീട് കണ്ടിരുന്നില്ല സോഷ്യൽ മീഡിയയിൽ ആക്ടീവായ താരത്തിന് ചിത്രങ്ങളെല്ലാം എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്.

കുട്ടിക്കാലം മുതൽക്കുതന്നെ പ്രേക്ഷകർ സനുഷയെ കണ്ടുകൊണ്ടിരിക്കുന്ന അതുകൊണ്ടുതന്നെ താരത്തിന് ഗ്ലാമറസ് ആയിട്ടുള്ള ചിത്രങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല ആയിരുന്നു എന്നാൽ അടുത്തിടെയായി ഇൻസ്റ്റാഗ്രാമിൽ ഒക്കെ താരം ഗ്ലാമറസായി ഉള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട് ഇത് താരത്തിന് നിരവധി വിമർശനങ്ങൾ നേടി കൊടുക്കാറുണ്ട്. ഇപ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് താരത്തിന് ഒരു ഗ്ലാമറസ് ഫോട്ടോയാണ് താരം ഷെയർ ചെയ്തിരിക്കുന്നത് ഗൃഹലക്ഷ്മി മാഗസിനു വേണ്ടി താരം ചെയ്ത ഒരു ഫോട്ടോ ഷൂട്ട് ആണത് ചിത്രത്തിൽ താരം അതീവ ഗ്ലാമറസായി ആണ് എത്തുന്നത് ചിത്രത്തിന് താഴെ കൊടുത്തിരിക്കുന്ന ക്യാപ്ഷൻ എന്നെ മറന്നേക്കു ഇപ്പോൾ എന്റെ ഇത് പുതിയ നിയമങ്ങളാണ് പുതിയ എന്നെ ആക്സെപ്റ്റ് ചെയ്യൂ എന്ന രീതിയിലാണ് ക്യാപ്ഷൻ വന്നിരിക്കുന്നത്.

MENU

Leave a Reply

Your email address will not be published. Required fields are marked *