നടന വിസ്മയം മോഹൻലാലിന്റെ പുത്തൻ കുടുംബചിത്രം!! ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ !!

മലയാളത്തിന്റെ അഭിമാന താരമാണ് മോഹൻലാൽ. രണ്ടു പതിറ്റാണ്ടിനിപ്പുറവും ഇപ്പോഴും മലയാളത്തിൽ സൂപ്പർ താരമായി മോഹൻലാൽ വിലസുകയാണ്. മോഹൻലാലിന് പകരം വെക്കാൻ മറ്റൊരു നടൻ ഇല്ല എന്നതാണ് സത്യം. മലയാളത്തിൽ മാത്രമല്ല ലോകസിനിമയിൽ തന്നെ മികച്ച നടൻ മാരുടെ പട്ടിക എടുക്കുമ്പോൾ അതിൽ മുൻനിരയിൽ തന്നെ മോഹൻലാൽ ഉണ്ടാകും. ഒരു നടൻ എന്നതിലു പരി താരം ഒരു നിർമ്മാതാവ് കൂടിയാണ്.

ആശിർവാദ് സിനിമാസ് എന്ന പേരിലാണ് താരത്തിന് പ്രൊഡക്ഷൻ ഹൗസ് ഉള്ളത്. ഇപ്പോൾ താരം ഒരു പുതിയ കുപ്പായം കൂടി അണിയുകയാണ് ഒരു സംവിധായകന്റെ. ബറോസ് എന്ന പേരിട്ടിരിക്കുന്ന ചിത്രം കുട്ടികൾക്കുവേണ്ടി ആണ് താരം അണിയിച്ചൊരുക്കുന്നത്
ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിലാണ് ചിത്രത്തിൽ കല്യാണി പ്രിയദർശൻ പൃഥ്വിരാജും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

മോഹൻലാൽ സോഷ്യൽ മീഡിയയിൽ ഇടുന്ന ചിത്രങ്ങളെല്ലാം എപ്പോഴും വൈറൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രങ്ങൾ താരത്തിന് കുടുംബവുമൊത്ത് സ്ഥലമാണ് പ്രണവും ഭാര്യ സുചിത്രയും മകളായ വിസ്മയം പിന്നെ ചില ബന്ധുക്കളോടും ഒപ്പമുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *