

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ സിനിമ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് അന്ന രാജൻ. ചിത്രത്തിൽ താരത്തിന് കഥാപാത്രത്തിന്റെ പേര് ലിച്ചി എന്നായിരുന്നു. ഒറ്റ ചിത്രത്തിലൂടെ തന്നെ താരത്തിന് നിരവധി ആരാധകരെ സമ്പാദിക്കാൻ കഴിഞ്ഞു. താരം നേഴ്സ് ആയി വർക്ക് ചെയ്യുകയായിരുന്നു.


താരത്തിന് ഒരു ചിത്രം ഫ്ലക്സ് ബോർഡ് ആയി ഉണ്ടായിരുന്നു അത് കണ്ടിട്ടാണ് ലിജോ ജോസ് പല്ലിശ്ശേരി താരത്തിനെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്. അങ്കമാലി ഡയറീസ് അതിനുശേഷം മോഹൻലാൽ നായകനായി എത്തിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലും താരം അഭിനയിച്ചു എന്ന ചിത്രം ഒരു പരാജയമായിരുന്നു ഇതുമൂലം താരത്തിന് കരിയറും ഏറെ കുഴപ്പത്തിലായി. പിന്നീട് ചില ചിത്രങ്ങളിൽ താരം അഭിനയിച്ചുവെങ്കിലും അതും പരാജയമായിരുന്നു താരത്തിന് കരിയറിൽ വീണ്ടും ഒരു വിജയം തേടിയെത്തിയത് സജി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലായിരുന്നു.



ചിത്രത്തിൽ പൃഥ്വിരാജിന് ഭാര്യയുടെ വേഷമായിരുന്നു കാരണം കൈകാര്യം ചെയ്തത് ഇത് ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഒരു കഥാപാത്രമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബൈക്കിൽ ഇരിക്കുന്ന അന്ന് രാജൻ റെ ചിത്രങ്ങളാണ് ഇപ്പോൾ നിരവധി ലൈക്കുകൾ വാരിക്കൂട്ടുന്നത്. ഞാൻ എന്റെ പുതിയ ഇഷ്ടം കണ്ടെത്തി എന്നാണ് അന്ന് ഇതിന് കുറിപ്പായി കൊടുത്തിരിക്കുന്നത്. എന്തായാലും താരത്തിന് ചിത്രങ്ങൾക്ക് നിരവധി നല്ല കമന്റുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്