മുകേഷ് ദേവിക വിഷയത്തിൽ സരിതയ്ക്ക് പറയാൻ ഉള്ളത് ഇതാണ്.

മുകേഷും ദേവികയും തമ്മിലുള്ള പ്രശ്നങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. അതേസമയം മുകേഷിന്റെ ആദ്യഭാര്യയായ സരിതയ്ക്ക് എന്താണ് പറയാനുള്ളത് എന്നാണ് എല്ലാവർക്കും അറിയാനുള്ളത്. ഇതേ സംഭവം തന്നെയാണ് സരിതയും മുൻപ് മുകേഷുമായി പിരിയുന്ന സമയത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഈ ബന്ധത്തിൽ നിന്നും വിവാഹമോചനം നേടുന്നതെന്നും ഇതൊരു വിവാദമാക്കേണ്ട എന്നുമാണ് ദേവിക മാധ്യമങ്ങളോട് പറഞ്ഞത്. മറിച്ച് സരിത എന്ന പേർ പിരിയുന്ന സമയത്ത് മുകേഷിനെ കുറിച്ച് ഒരുപാട് കുറ്റങ്ങൾ പറഞ്ഞിരുന്നു.

മുകേഷിന്റെ രണ്ടാം വിവാഹവും വേർപിരിയുന്ന ഘട്ടത്തിൽ ആയപ്പോൾ മലയാളികളെല്ലാം വിശ്വസിക്കുന്നത് സരിത പറഞ്ഞതൊക്കെ ശരിയാ ആയിരിക്കുമെന്നാണ്. ദേവിക ഇന്നലെ പറഞ്ഞത് എനിക്ക് ഒരിക്കലും മുകേഷ് കണ്ണി മറക്കാൻ സാധിക്കില്ലഎന്നാണ്. മുകേഷ് മേതിൽ ദേവിക വിവാഹമോചനത്തെക്കുറിച്ച് ഇപ്പോഴൊന്നും പ്രതികരിക്കാൻ തയ്യാറല്ല എന്നാണ് സരിത പറയുന്നത്. താനുമായുള്ള ബന്ധം നിയമപരമായി പിരിയാതെയാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തതെന്നും അത് മാത്രമാണ് ഇപ്പോഴും പറയാനുള്ളതെന്നുമാണ് നടി പറഞ്ഞത്. ഇപ്പോൾ അതിനെക്കുറിച്ച് ഒന്നും പ്രതികരിക്കാതെ ഇരിക്കുന്നതാണ് നല്ലത് എന്ന് സരിത കൂട്ടിച്ചേർത്തു.

2016 മുകേഷ് കൊല്ലത്തോളം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയപ്പോഴാണ് വിവാഹമോചനത്തെക്കുറിച്ച് സരിതമൗനം വെടിഞ്ഞത്. ഇപ്പോൾ പ്രശ്നം വീണ്ടും ഉയരുമ്പോൾ സരിതയുടെ അന്നത്തെ വീഡിയോയും വാർത്താ സമ്മേളനമൊക്കെ പുറത്തു വരികയാണ്. അന്ന് സരിത വികാരഭരിതനായി പറഞ്ഞതും മുകേഷിനെ കുറ്റങ്ങൾ മലയാളികൾ പിന്നെയും ഓർത്തു. അതുകൊണ്ട് തന്നെ സ്ത്രീകളെ ബഹുമാനിക്കാൻ അറിയാത്ത ക്രൂരനായ മനുഷ്യനാണ് മുകേഷ് എന്ന് മലയാളികൾ ഇപ്പോൾ വിശ്വസിക്കുകയാണ്.

MENU

Comments are closed.