എന്റെ മീനൂട്ടി ആരെയും വേദനിപ്പിക്കാറില്ല !! മകളെക്കുറിച്ച് ദിലീപ് തുറന്നുപറയുന്നു!!

മലയാളത്തിലെ താരദമ്പതികളുടെ മകളാണ് മീനാക്ഷി ദിലീപ്. ജന പ്രിയനടൻ ആയ ദിലീപും ലേഡീസ് സൂപ്പർ സ്റ്റാർ ആയ മഞ്ജുവാര്യരുടെ മകളാണ് മീനാക്ഷി. രണ്ടായിരത്തിലാണ് മഞ്ജുവിനും ദിലീപിനും മീനാക്ഷി എന്ന മകൾ ജനിക്കുന്നത്. 1990ലാണ് മഞ്ജു വാര്യർ ദിലീപിനെ വിവാഹം കഴിക്കുന്നത്. മലയാള സിനിമയിൽ മഞ്ജുവാര്യർ തിളങ്ങി നിൽക്കുന്ന സമയത്താണ് ദിലീപിനെ വിവാഹം കഴിച്ച് അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുക്കുന്നത്.

പിന്നീട് 14 വർഷത്തിനു ശേഷം താരം സിനിമ അഭിനയത്തെ തിരിച്ചെത്തുകയായിരുന്നു. ദിലീപുമായി വിവാഹമോചിത ആയതിനു ശേഷമാണ് താരം സിനിമയിലേക്ക് തിരിച്ചെത്തുന്നത്. മഞ്ജു സ്വന്തം വീട്ടിലേക്ക് മാറി താമസിച്ചെങ്കിലും മീനാക്ഷി അച്ഛനോടൊപ്പം പത്മ സരോവരത്തിൽ ആയിരുന്നു താമസിച്ചു കൊണ്ടിരുന്നത്. 2015 ദിലീപും മഞ്ജു വാര്യരും ആയ വിവാഹ മോചനം നേടിയിരുന്നു അതിനുശേഷമാണ് താരം കാവ്യ മാധവനെ വിവാഹം കഴിച്ചത് തന്റെ മകളുടെ ഇഷ്ടപ്രകാരമാണ് താൻ കാവ്യ വിവാഹം കഴിക്കുന്നത് എന്നായിരുന്നു ദിലീപ് മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നത്. ഇതുമൂലം ദിലീപിനും കാവ്യാമാധവനും മീനാക്ഷിക്കും നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്

എന്നാലും ഇതിനൊന്നും താരം ഇതുവരെയും പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ ദിലീപ് തന്റെ മേനോൻ യെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ കുറച്ചു കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത് ഒരു ഓണ പരിപാടിക്ക് നിലയിലാണ് അവതാരിക ദിലീപിനോട് ചോദിച്ചത്. മീനൂട്ടിക്ക് അങ്ങനെ ടേസ്റ്റ് ഒന്നുമില്ല കുഴപ്പമില്ല അവൾ ആരെയും ഹർട്ട് ചെയ്യാത്ത ആളാണ്. എന്റെ മകളെക്കുറിച്ച് ഒറ്റവാക്കിൽ പറയുകയാണെങ്കിൽ അവൾ ഒരു നല്ല മോളാണ് എന്നാണ് ദിലീപ് തുറന്നു പറഞ്ഞിരിക്കുന്നത്.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *